Skip to content
November 22, 2026
⌕

Category: Top News Now

‘കുമ്പളങ്ങി നൈറ്റ്സി’ന് ശേഷം മധു സി. നാരായണന്റെ രണ്ടാം ചിത്രം; നസ്‌ലൻ നായകനാകുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി | Madhu C Narayanan new movie

November 12, 2026

കൊച്ചി: ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി (Madhu C Narayanan new movie). നസ്‌ലൻ നായകനായെത്തുന്ന ചിത്രത്തിന്റെ […]

ബാരാമുള്ളയിൽ രണ്ട് കൈഗ്രനേഡുകളുമായി യുവാവ് പിടിയിൽ | Baramulla hand grenade recovery

November 12, 2026

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് കൈഗ്രനേഡുകളുമായി ഒരാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. വടക്കൻ കശ്മീരിലെ തങ്മാർഗിലുള്ള ബദർകോട്ടെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഗുലാം ജീലാനി റേഷി എന്നയാളാണ് […]

പിതാവിനെ കൊലപ്പെടുത്തിയതിന് ഏഴ് വർഷത്തിന് ശേഷം പ്രതികാരം; കൊലയാളിയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി | Jaipur revenge murder

November 12, 2026

രാജസ്ഥാനിലെ ജയ്പൂരിൽ ഏഴ് വർഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തിയെന്നാരോപിക്കുന്നയാളെ മകൻ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ജഗദംബ നഗർ മേഖലയിലാണ് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകം നടന്നത്. ഹനീഷ് എന്നയാളാണ് മൂന്ന് കൂട്ടാളികൾക്കൊപ്പം ചേർന്ന് വിജയ് ബാജിയയെ […]

അരുണാചൽ പ്രദേശിൽ വൻ തീപിടുത്തം: ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു, 24 വീടുകൾ കത്തിനശിച്ചു | Arunachal Pradesh Fire

November 12, 2026

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ കുറുങ് കുമേയ് ജില്ലയിലുണ്ടായ വൻ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് പ്രദേശത്തെ ചെറുപട്ടണത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ കുറഞ്ഞത് 24 വീടുകളെങ്കിലും പൂർണ്ണമായും കത്തിനശിച്ചതായി […]

ടാറ്റ പവറിന് റെക്കോർഡ് ത്രൈമാസ ലാഭം; രണ്ടാം പാദത്തിൽ അറ്റാദായം 1,652 കോടി രൂപ | Tata Power Q2 results

November 12, 2026

കൊച്ചി: ടാറ്റ പവർ നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി (Tata Power Q2 results). കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 […]

സംസ്ഥാനത്തെ 2027-ലെ SSLC, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: SSLC പരീക്ഷ മാർച്ച് 1ന്, ഹയർസെക്കണ്ടറി, VHSE പരീക്ഷകൾ മാർച്ച് 2ന് ആരംഭിക്കും | Kerala SSLC Plus Two Exam

November 12, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 മാർച്ച് ഒന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് […]

രാജ്യത്തിന്റെ വിജയകഥകൾ ജനങ്ങളിലെത്തിക്കണം; മാധ്യമങ്ങളോട് പ്രധാനമന്ത്രി മോദി | PM Modi Diwali Milan

November 12, 2026

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ദീപാവലി മിലൻ പരിപാടിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യത് പ്രധാനമന്ത്രി. രാജ്യത്തിന്റെ നേട്ടങ്ങളും വിജയകഥകളും ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ വികസിത […]

‘കാട്ടാളത്തപരമായ നിലപാട്’: വളർമതിക്ക് പിന്തുണയുമായി പ്രതിപക്ഷം; LPST സമരവേദി സന്ദർശിച്ച് MV ഗോവിന്ദനും K സുരേന്ദ്രനുമടക്കമുള്ളവർ | LPST Protest

November 12, 2026

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി. ഉദ്യോഗാർത്ഥികൾക്കും സമരനേതാവ് വളർമതിക്കും പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ തുടങ്ങിയവർ സമരവേദി […]

ദിവസവും നെല്ലിക്ക കഴിക്കാം…

November 12, 2026

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന് ഒട്ടനവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ചെറിയൊരു ശീലമാണ്.  രോഗപ്രതിരോധശേഷി കൂട്ടുന്നു: വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അണുബാധകളെ ചെറുക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. • ദഹനം […]

അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നും മകൾക്കും വ​ധ​ഭീ​ഷ​ണി; പിന്നിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങ്, ആവശ്യപ്പെട്ടത് ഏഴ് കോടി!

November 12, 2026

ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി ക​ൺ​വീ​ന​റു​മാ​യ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ​ക്കും വ​ധ​ഭീ​ഷ​ണി! ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​പ്ര​സി​ദ്ധനാ​യ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യ് ഗ്യാ​ങ്ങി​ന്‍റെ പേ​രി​ൽ ഏഴു കോ​ടി രൂ​പ […]