ചാവക്കാട് : ബി ജെ പി സംസ്ഥാന വൈസ് ഗുരുവായൂരിൽ ബി ഗോപാലകൃഷ്ണൻ ബി ജെ പി സ്ഥാനാർഥി പ്രസിഡൻ്റ് തൃശ്ശൂർ ചേറൂർ സ്വദേശി ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ എൻ ഡി എ സ്ഥാനാർഥി. നിയമബിരുദവും (എൽ.എൽ.ബി) ബിരുദാനന്തര ബിരുദവും (എം.എ) നേടിയ അദ്ദേഹം, തൃശ്ശൂർ ബാർ കൗൺസിലിലെ അഭിഭാഷകനാണ്. 2008 മുതൽ 2011 വരെ ബി.ജെ.പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആയും അതിനുമുൻപ് ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 മുതൽ 2019 വരെ പാർട്ടിയുടെ […]



