Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

കേരള സ്‌കൂള്‍ കലോത്സവം – ടോംയാസ് പുരസ്‌കാരം സമ്മാനിച്ചു

ചാവക്കാട് : കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചനയില്‍ തിരഞ്ഞെടുക്കപ്പെട്ട 3 പേര്‍ക്ക് ടോംയാസ് പുരസ്‌കാരം സമ്മാനിച്ചു. ഇരുപത്തയ്യായിരം രൂപയും ശില്പവുമാണ് സമ്മാനിച്ചത്. പെന്‍സില്‍ ഡ്രോയിംഗില്‍ ഭൂപതി രാജ് ( സെന്റ് ആന്‍സ് എച്ച്.എസ്.എസ്., കുര്യനാട്, കോട്ടയം), വാട്ടര്‍ കളറില്‍ ഷാര്‍വണി ജെ.എസ്. (ജി.ജി.എച്ച്.എസ്.എസ്., മടപ്പള്ളി, കോഴിക്കോട്), ഓയില്‍ കളറില്‍ നിരഞ്ജന്‍ കൃഷ്ണ (എന്‍.എസ്.എസ്.എച്ച്.എസ്., വള്ളിക്കോട്, പത്തനംതിട്ട) എന്നിവര്‍ക്കാണ് പുരസ്‌കാരം നൽകിയത്.  ചാവക്കാട് ‘ആര്‍ട്ട് സ്‌പേസില്‍’ നടന്ന ചടങ്ങില്‍ ചാവക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ അവാര്‍ഡുകള്‍ […]

കേരള സ്‌കൂള്‍ കലോത്സവം – ടോംയാസ് പുരസ്‌കാരം സമ്മാനിച്ചു Read More »

സുഹൃത്തുക്കളോടൊപ്പമെത്തിയ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം;രണ്ടുപേർ റിമാൻ്റിൽ

സുഹൃത്തുക്കളോടൊപ്പമെത്തിയ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം;രണ്ടുപേർ റിമാൻ്റിൽ

പെരുമ്പിലാവിൽ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍ വിവേക് (34) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11ന് പെരുമ്പിലാവിലെ സ്വകാര്യ ഹോട്ടലിനു മുന്‍പില്‍ വച്ചായിരുന്നു സംഭവം. ചാവക്കാട്ടുനിന്നും ചങ്ങരംകുളത്തേക്ക് പോകുന്ന വഴി ഭക്ഷണം വാങ്ങാനായി ഹോട്ടലിന് മുന്നില്‍ കാര്‍ നിര്‍ത്തിയതായിരുന്നു പരാതിക്കാരിയും സുഹൃത്തുക്കളും. ഈ സമയം അവിടെയുണ്ടായിരുന്ന ഒന്നാം പ്രതി പ്രകാശന്‍

സുഹൃത്തുക്കളോടൊപ്പമെത്തിയ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം;രണ്ടുപേർ റിമാൻ്റിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂർ ക്ഷേത്രവികസനത്തിന് മാസ്റ്റർ പ്ലാൻ, ഫേസ് ആപ്പ് സംവിധാനം ഉടൻ നടപ്പിലാകും

ഗുരുവായൂർ : ഭക്തർക്ക് സുഖദർശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എൽ &റ്റി ( ലാർസൻ ആൻ്റ് ടുബ്രോ) കമ്പനിയുമായി ഗുരുവായൂർ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്നും മാസ്റ്റർ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നൽകാനുള്ള സന്നദ്ധതയും എൽ &റ്റി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗുരുവായൂരിൽ ദേവസ്വം പൂന്താന ദിന സാംസ്കാരിക സമ്മേളനവും ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും

ഗുരുവായൂർ ക്ഷേത്രവികസനത്തിന് മാസ്റ്റർ പ്ലാൻ, ഫേസ് ആപ്പ് സംവിധാനം ഉടൻ നടപ്പിലാകും Read More »

PUDUKAD-NEWS-PUTHUKAD-NEWS

കപ്പിയൂർ ഉത്സവത്തിനിടെ ആക്രമണം – ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ഗുരുവായൂർ : കപ്പിയൂർ ഉത്സവത്തിനിടെ വാക്ക് തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറിയുണ്ടായ ആക്രമണത്തിൽ പരീക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിയൂർ സ്വദേശി മരിച്ചു. പരേതനായ കുമാരൻ മകൻ ഗിരീഷ് (57)ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് കപ്പിയൂർ ചിറക്കൽ ഉത്സവത്തിനിടയിൽ വാക്ക് തർക്കവും തുടർന്ന് വീട്ടിൽ കയറി ആക്രമണവും ഉണ്ടായത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് കാഴ്ചക്കാരുടെ ഇടയിലേക്ക് അമിതവേഗതയിൽ ബൈക്കുമായി വന്ന കോടത്തൂർ അശ്വന്തുമായാണ് തർക്കം ഉണ്ടായത്. തുടർന്ന് അശ്വന്ത് ഗിരീഷിനെ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കി വെട്ടുകയായിരുന്നു. കഴുത്തിലും തലയ്ക്കും

കപ്പിയൂർ ഉത്സവത്തിനിടെ ആക്രമണം – ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരപ്പന് വഴിപാടായി നവീന ഇഡ്ഢലി മെഷീൻ

ഗുരുവായൂർ : മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണം ചെയ്തു. ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ .പി.വിശ്വനാഥൻ, മനോജ്‌ ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ

ഗുരുവായൂരപ്പന് വഴിപാടായി നവീന ഇഡ്ഢലി മെഷീൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) ഇഫ്താർ സംഗമം നടത്തി

അബുദാബി: വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി.)യിൽ വെച്ച്  നടന്നു. വാടാനപ്പള്ളിയിൽ നിന്നുള്ള 200-ൽ അധികം പേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു. 45 വർഷങ്ങൾക്ക് മുമ്പ് പരേതനായ എം.എം. ദാവൂദ് ഹാജിയും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച വേവ്,  അല്‍ നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ലയിച്ച് യു.എ.ഇയിലെ പ്രതിനിധി സംഘടനയായി പ്രവർത്തിച്ചുവരികയാണ്. ജാതി-മത ഭേദമന്യേ വാടാനപ്പള്ളി പ്രദേശവാസികളുടെ സമഗ്ര ക്ഷേമത്തിനായി വേവിന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം തന്നെ

വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) ഇഫ്താർ സംഗമം നടത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഡി.സി.സി സെക്രട്ടറിമാർക്ക് അനുമോദനവും റംസാൻ കിറ്റ് വിതരണവും

​ചാവക്കാട്: കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ, ഡി.സി.സി സെക്രട്ടറിമാരായി നിയമിതരായ ഉമ്മർ മുക്കണ്ടത്തിനെയും സി.എ ഗോപപ്രതാപനെയും അനുമോദിച്ചു. മന്ദലാംകുന്ന് കരുണാ ഭവനിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഷാഹുൽ പള്ളത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ​ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ഷിബു മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി റംസാൻ കിറ്റ് വിതരണം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

ഡി.സി.സി സെക്രട്ടറിമാർക്ക് അനുമോദനവും റംസാൻ കിറ്റ് വിതരണവും Read More »

PUDUKAD-NEWS-PUTHUKAD-NEWS

കെ എ ടി എഫ്  ചാവക്കാട് ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി

ചാവക്കാട്:  കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപ ജില്ല സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കറുകമാട് എ എം എൽ പി സ്കൂൾ അധ്യാപിക  മൈമൂനത്ത്,  എടക്കര കെ സി പി എച്ച് എം എൽ പി സ്കൂൾ അധ്യാപിക കെ എം താഹിറ എന്നിവർക്കാണ് ഉപ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. ഉപ ജില്ലാ  പ്രസിഡൻ്റ്  ഡോ: അനീസ് ഹുദവി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ല പ്രസിഡണ്ട്

കെ എ ടി എഫ്  ചാവക്കാട് ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

സൂഫി ഇസ്ലാമിക് ബോർഡ്; റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചാവക്കാട്: സൂഫി ഇസ്ലാമിക് ബോർഡ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ചാവക്കാട് ലൈറ്റ് ഹൗസ് തൊട്ടാപ്പ് കടപ്പുറത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ​സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം അബ്ദുല്ലക്കോയ ജിഫ്രി തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ത്യാഗം, സഹിഷ്ണുത, സ്നേഹം, സമഭാവന എന്നിവയിലൂന്നിയ റമദാനിന്റെ ആത്മീയ സന്ദേശം ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജാതിമത ചിന്തകൾക്കതീതമായി നിരവധി

സൂഫി ഇസ്ലാമിക് ബോർഡ്; റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More »

പോക്സോ കേസിൽ 26 കാരന്  41 വർഷം കഠിന തടവ് 

പോക്സോ കേസിൽ 26 കാരന്  41 വർഷം കഠിന തടവ് 

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ  ലൈംഗിക പീഡനം നടത്തിയ  26 വയസ്സുകാരന് 41 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി പണിക്ക വീട്ടിൽ  ഫസലിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.  2023 ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെ  വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു ഫോണിലൂടെ ഇൻസ്റ്റാഗ്രാം മുഖേന മെസ്സേജ് കൾ അയച്ചും, പിൻതുടർന്ന്  സ്നേഹം നടിച്ച് പ്രലോഭപ്പിച്ചും പല ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറിയും ലൈംഗിക പീഡനം നടത്തി എന്നതാണ്

പോക്സോ കേസിൽ 26 കാരന്  41 വർഷം കഠിന തടവ്  Read More »

Scroll to Top