Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

ആലിൻ ഷെറിൻ എബ്രഹാമിനു സ്മരണാഞ്ജലി

മന്നലാംകുന്ന്: പത്ത് മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത് അഞ്ച് പേർക്ക് ജീവൻ നൽകിയ ആലിൻ ഷെറിന്റെ മാതാപിതാക്കളെ അഭിനന്ദിച്ചും ആലിൻ ഷെറിന്റെ ഫോട്ടോയ്ക്ക് മുൻപിൽ മെഴുക് തിരി തെളിയിച്ചും കെ. കരുണാകരൻ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പുന്നയൂർ ആലിൻ ഷെറിനെ അനുസ്മരിച്ചു. മന്നലാംകുന്ന് ബീച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ഷാഹുൽ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. കെ. ശുക്കൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എ ഐശ, […]

ആലിൻ ഷെറിൻ എബ്രഹാമിനു സ്മരണാഞ്ജലി Read More »

PUDUKAD-NEWS-PUTHUKAD-NEWS

കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ കരിക്കുറി തിരുനാൾ ആചരിച്ചു

കോട്ടപ്പടി : സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു. അൻപത് നോമ്പിൻറെ ആരംഭ ദിനമായ തിങ്കളാഴ്ചയാണ് വിഭൂതി തിരുനാൾ ആചരിക്കുന്നത്. രാവിലെ ആറിന് നടന്ന വിഭൂതി തിരു കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും അസിസ്റ്റൻറ് വികാരി റവ. ഫാ. വിബി പൊറുത്തുകാരൻ കാർമികത്വം വഹിച്ചു. മനുഷ്യ നീ പൊടിയാകുന്നു പൊടിയിലേക്ക് തന്നെ മടങ്ങും എന്ന ധ്യാന ചിന്തയിൽ എല്ലാ വിശ്വാസികളും നെറ്റിയിൽ ചാരം പൂശി അമ്പതു നോമ്പിന്റെ ചൈതന്യത്തിലേക്ക് പ്രവേശിച്ചു. കരിക്കുറി തിരുനാൾ എന്നും അറിയപ്പെടുന്ന ഈ

കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ കരിക്കുറി തിരുനാൾ ആചരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

8 നില, 55 മുറികൾ, 25 കോടി ചിലവ്, ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ഗുരുവായൂര്‍ : ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനാകും. ഗുരുവായൂർ കിഴക്കെനടയിൽ മഞ്ജുളാലിന്‌ സമീപം 25 കോടി ചെലവിട്ട്‌ നിർമിച്ച കെട്ടിടമാണ് നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമര്‍പ്പിക്കുന്നത്. ഭൂഗർഭ പാർക്കിങ്‌ സൗകര്യമടക്കം നിരവധി സൗകര്യങ്ങളാണ് ഗസ്റ്റ് ഹൌസിൽ ഒരുക്കിയിരിക്കുന്നത്. ഭൂഗർഭനിലയ്‌ക്ക്‌ പുറമെ എട്ട്

8 നില, 55 മുറികൾ, 25 കോടി ചിലവ്, ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന് Read More »

PUDUKAD-NEWS-PUTHUKAD-NEWS

പുത്തൻ കടപ്പുറത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി. ചാവക്കാട് നഗസഭ ചെയർമാൻ എ.എച്ച്. അക്ബർകുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച്ഓഫീസർ ഗീവർ, പി.എ. സെയ്തുമുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നിധീഷ്, പി.വി. ധനേഷ്, കെ.വി.റൈജോജോയ്, പി.എ. നസീർ, കെ.കെ. മുബാറക്, കെ.എം. അലി, പി.എ. ഷറഫുദ്ധീൻ, കെ.എ. റൗഫ്, പി.എ. ഫൈസൽ, കെ.എ. ഷംനാദ്, പി.എൻ. ഫായിസ്, പി.എസ്. മുനീർ, പി.എ. നജീബ്, കെ.എച്ച്.

പുത്തൻ കടപ്പുറത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂർ മണ്ഡലം യു ഡി എഫ് തിരിച്ചുപിടിക്കും; പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിർത്തണം

പുന്നയൂർകുളം: 42 വർഷമായി എൽ. ഡി. എഫ് ഭരിച്ചിരുന്ന പുന്നയൂർക്കുളം പഞ്ചായത്തു ഭരണം  യു ഡി.എഫ്. പിടിച്ചെടുത്തത് പോലെ  വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലം എൽ. ഡി. എഫിൽ നിന്ന് യു . ഡി. എഫ്. പിടിച്ചെടുക്കുമെന്നും,  പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിറുത്തി പ്രവർത്തി ക്കണമെന്നും കെ. മുരളീധരൻ.   ലീഡർ കെ. കരുണാകരൻ സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ കരുണാകരൻ സ്മാരക പുരസ്‌ക്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   25000/രൂപയും മെമെന്റോയും മടങ്ങുന്ന പുരസ്‌ക്കാരം തേറ മുൻസ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ  കോൺഗ്രസ്സ് നേതാവ് കെ.

ഗുരുവായൂർ മണ്ഡലം യു ഡി എഫ് തിരിച്ചുപിടിക്കും; പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിർത്തണം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഖൈസ് ഒരുമനയൂർ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ഖൈസ് മെമ്മോറിയൽ വിനയം പഠനവേദിയുടെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആര്യ ഐ കെയർ സൂപ്പർ സ്‌പെഷ്യലിറ്റി ഐ ഹോസ്പിറ്റലും ആസ്റ്റർ ലാബ്സും   സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന, ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ ഗ്രീഷ്മ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഡോ : ജോയൽ ആന്റണി, വാർഡ്‌ മെമ്പർ പി. കെ. കബീർ, ടി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി പി അബ്ദു, സുഹൈൽ, മുംതാസ് കരീം, ഇബ്രാഹീം

ഖൈസ് ഒരുമനയൂർ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ

പുന്നയൂർക്കുളം : കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ പ്രസിഡന്റ്‌ ഹുസൈൻ മാസ്റ്റർ, ജന:സെക്രട്ടറി ദിവാകരൻ പനന്തറ, ട്രഷറർ മുഹമ്മദ് ഹാജി ഉപ്പുങ്ങൽ, വൈസ് പ്രസിഡണ്ടുമാർ  കെ വി അബ്ദുറഹ്മാൻ, മുഹമ്മദ് അലി ഷാലിമാർ, ജോയിന്റ് സെക്രട്ടറി മാർ മമ്മു  കടിക്കാട്, സുനിൽ കുമാർ ചെറായി എന്നിവരെ ആൽത്തറ സി കെ ടവറിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ തിരഞ്ഞെടുത്തു. ഹുസൈൻ മാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിവാകരൻ പനന്തറ റിപ്പോർട്ട് അവതരിപ്പിച്ചു. ഉമ്മർ മാഷ്,

കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഡോ. ഷൗജാദിന്റെ പിതാവ് ഡോ. പി എം കെ മുഹമ്മദ്‌ നിര്യാതനായി

ചാവക്കാട് : ചാവക്കാട് ഹയാത്ത് ആശുപത്രി ഉടമയും പ്രമുഖ കാർഡിയോളജിസ്റ്റുമായ  ഷൗജാദ് മുഹമ്മദിന്റെ പിതാവ് തെക്കരയിൽ ഡോ. പി എം കുഞ്ഞി മുഹമ്മദ്‌ (90) നിത്യതനായി. ഭാര്യ:  നൂറുന്നിസ ബീവി. മറ്റു മക്കൾ : ഡോ ഷെബിജ (ഖത്തർ ), ഡോ നൗഷജ. മരുമക്കൾ : ഡോ റുബീന, ഡോ ഷാഹുൽ (ഖത്തർ ), ഡോ ഇക്ബാൽ ( കാർഡിയോളജിസ്റ്റ് ദയ ആശുപത്രി തൃശ്ശൂർ). ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ.

ഡോ. ഷൗജാദിന്റെ പിതാവ് ഡോ. പി എം കെ മുഹമ്മദ്‌ നിര്യാതനായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

പുതുയുഗ യാത്ര : ചാവക്കാട് 1500 മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും  

ചാവക്കാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രാ പ്രചരണത്തിന്റെ ഭാഗമായി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. 1500 മത്സ്യത്തൊഴിലാളികളെ പുതുയുഗ യാത്രയിൽ പങ്കെടുപ്പിക്കാൻ തീരുമാനം.  മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ എം അലാവുദ്ദീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ ഡി വീരമണി, സി

പുതുയുഗ യാത്ര : ചാവക്കാട് 1500 മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും   Read More »

PUDUKAD-NEWS-PUTHUKAD-NEWS

കനിവോരം : കടപ്പുറം പാലിയേറ്റിവ് സാന്ത്വന സംഗമം സംഘടിപ്പിച്ചു

കടപ്പുറം : കരുതലിന്റെ കരസ്പർശം എന്ന സന്ദേശമുയർത്തി കടപ്പുറം ഗ്രാമപഞ്ചായത്തിന്റേയും കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പെയിൻ ആൻഡ് പാലിയേറ്റിവിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ‘കനിവോരം’ എന്ന പേരിൽ സാന്ത്വന സംഗമം സംഘടിപ്പിച്ചു. തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എം. മനാഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമാ നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രയാധിക്യം കൊണ്ടും മറ്റ് രോഗങ്ങളാലും ആശയറ്റ് കിടപ്പിലായവരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം വ്യത്യസ്ഥത നിറഞ്ഞ വിവിധ സെഷനുകൾ കൊണ്ട് വേറിട്ട്‌

കനിവോരം : കടപ്പുറം പാലിയേറ്റിവ് സാന്ത്വന സംഗമം സംഘടിപ്പിച്ചു Read More »

Scroll to Top