"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

ഷാർജ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന എക ഇന്ത്യക്കാരിയായി കരൂപ്പടന്ന സ്വദേശിനി സബിത നിയാസ്

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഷാർജയിലെ ഫലജ് എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന എക ഇന്ത്യക്കാരിയായി കരൂപ്പടന്ന സ്വദേശിനി സബിത നിയാസ്

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശ്ശൂർ: ഷാർജ ഗവൺമെന്റിന്റെ ഷാർജ ഹ്യുമാനിറ്റീസ് സൊസൈറ്റിയുടെ കീഴിലുള്ള ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യക്കാരിയായി മലയാളിയായ സബിത നിയാസ്.ഷാർജയിൽ ബിസിനസുകാരനായ ചേർപ്പ് ചിറക്കൽ സ്വദേശി നിയാസിന്റെ ഭാര്യയും

കരൂപ്പടന്ന പുതിയറോഡ് മുൻ അബൂദാബി പ്രവാസി തെരുവിൽ കാദർകുഞ്ഞിയുടേയും മകളാണ് സബിത.സബിതയുടെ മൂന്ന് ചിത്രങ്ങളാണ് ഫലജ് എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നത്. സബിതയ്ക്ക്

കുട്ടിക്കാലം മുതൽ ചിത്രരചനയിൽ വലിയ താൽപ്പര്യമായിരുന്നു. വിവാഹിതയായ ശേഷം

ജീവിത സാഹചര്യങ്ങളാൽ ചിത്ര രചനയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന കലയോടുള്ള അഭിനിവേശം പുറത്തെടുക്കാൻ സാധിച്ചത്. അക്രിലിക് പെയ്റ്റിംഗ് ആണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ഷാർജയിൽ രണ്ടാമത്തെ പ്രാവശ്യമാണ് സബിതയുടെ ചിത്രം പ്രദർശിപ്പിക്കുന്നത്.

ഈ മാസം റോമിൽ നടക്കുന്ന മറ്റൊരു അന്താരാഷ്ട്ര ചിത്ര പ്രദർശനത്തിലേക്കും

സബിതയുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Get more updates from Pudukad News on Google