PUDUKAD-NEWS-PUTHUKAD-NEWS

തളിക്കുളത്ത് വാഹനാപകടം കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു.

തളിക്കുളം :ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് വാഹനമിടിച്ച് കാൽനട യാത്രക്കാരനായ മത്സ്യ തൊഴിലാളി മരിച്ചു. തളിക്കുളം നമ്പിക്കടവ് കറുപ്പംവീട്ടിൽ ഇബ്രാഹിം മകൻ ഇക്ബാൽ (55) ആണ് മരിച്ചത്.
സർവീസ് റോഡിൽ നിന്ന് വാഹനം ഇടിച്ച് ദേശീയ പാതയിലേക്ക് തെറിച്ചു വീണ ഇക്ബാലിൻ്റെ ശരീരത്തിലൂടെ മറ്റ് വാഹനം കയറിയിറങ്ങുകയായിരുന്നു. ഇടിച്ച വാഹനങ്ങൾ നിർത്താതെ പോയി. ഭാര്യ : സീനത്ത്. മക്കള്‍ : ഇഹ്സാന്‍,ഇജാസ്, ഇഹ്സാന

Spread the love
See also  കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള വല്ലച്ചിറ ഭഗവാൻ - ഭഗവതി ക്ഷേത്രത്തിൽ പത്രിക പുറത്തിറക്കി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top