Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

നിറഞ്ഞാടി കൂർക്കഞ്ചേരി തൈപ്പൂയം

തൃശൂർ:കൂർ ക്കഞ്ചേരി തൈപ്പൂയാഘോഷത്തിന് ആയിരങ്ങൾ. മേളക്കൊഴുപ്പിൽ പൂക്കാവടികളു പീലിക്കാവടികളും ആടിത്തിമിർത്തു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾക്ക് അഗ്നിപകർന്ന ശ്രീനാരായണഗുരുവിൻ്റെ സാന്നിധ്യം കൊണ്ടും കർമം കൊണ്ടും ചരിത്രം സൃഷ്‌ടിച്ച കൂർക്കഞ്ചേരിയിലെ ഏറ്റവും വലിയ മതേതര സാംസ്കാരിക കൂട്ടായ്‌മയാണ് പൂയാഘോഷം. നാടും നഗരവും ആഹ്‌ലാദക്കടലാക്കിയാണ് വിവിധ ദേശക്കാരുടെ കാവടിയാട്ടം നടന്നത്, വെളിയന്നൂർ, കണ്ണംകുളങ്ങര, കണിമംഗലം എന്നീ ഉത്സവക്കമ്മിറ്റികളുടെ എഴുന്നള്ളിപ്പും കുടമാറ്റവും കാണാനായി വിദേശികളുൾപ്പെടെ ആയിരങ്ങൾ ക്ഷേത്രനടയിലെത്തി. വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടികളാണ് തൈപ്പൂയത്തെ വർണാഭമാക്കിയത്. വടൂക്കര ശ്രീനാരായണസമാജം പടിഞ്ഞാട്ടുമുറി, കൂർക്കഞ്ചേരി […]

നിറഞ്ഞാടി കൂർക്കഞ്ചേരി തൈപ്പൂയം Read More »

PUDUKAD-NEWS-PUTHUKAD-NEWS

മണലാടി ജനവാസ മേഖലയിൽ തീപിടിത്തം

പാഞ്ഞാൾ :മണലാടിയിൽ ജനവാസ മേഖലയിൽ തീപിടിത്തം. തീയണയ്ക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ വടക്കാഞ്ചേരി ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. പാഞ്ഞാൾ വെട്ടിക്കാട്ടിരി റോഡിന് സമീപത്തെ സ്വകാര്യ പറമ്പിൽ ആണ് ഞായറാഴ്ച്‌ച രാത്രി 7.30 ഓടെ തീപിടിത്തം ഉണ്ടായത്. അടിക്കാടും, മരങ്ങളും കത്തി നശിച്ചു. പ്രദേശത്ത് കൂട്ടിയിട്ട മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.

മണലാടി ജനവാസ മേഖലയിൽ തീപിടിത്തം Read More »

PUDUKAD-NEWS-PUTHUKAD-NEWS

വന്യജീവികളോട് വിനോദസഞ്ചാരികളുടെ ക്രൂരത

ചാലക്കുടി: അതിരപ്പിള്ളിക്ക് സമീപം വന്യജീവികളോട് വിനോദസഞ്ചാരികളുടെ ക്രൂരത. വിനോദസഞ്ചാരികൾ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണത്തോടൊപ്പം പ്ലാസ്റ്റിക് കവറും അകത്താക്കുകയാണ് വംശനാശ ഭീഷണി പട്ടികയിൽ ഉൾപ്പെട്ട കരിങ്കുരങ്ങ്. പ്ലാസ്റ്റിക് അകത്താകുന്നതോടെ കുരങ്ങ് ചാകാനുള്ള സാധ്യതയും ഏറെയാണ്. വല്ലപ്പോഴും അതിരപ്പിള്ളി മേഖലയിലെത്തുന്ന കാട്ടുകുരങ്ങ് സംഘം ശനിയാഴ്‌ച എത്തിയപ്പോഴാണ് വഴിയിൽനിന്നും ഭക്ഷണപ്പൊതി കിട്ടിയത്. വന്യജീവികൾക്ക് ഭക്ഷണം കൊടുക്കുന്നത് ശിക്ഷാർഹമാണെന്ന വനംവകുപ്പിൻ്റെ മുന്നറിയിപ്പ് ലംഘിച്ചാണ് സഞ്ചാരികൾ പ്ലാസ്റ്റിക് കവറിൽ ഭക്ഷണം നൽകുന്നത്.

വന്യജീവികളോട് വിനോദസഞ്ചാരികളുടെ ക്രൂരത Read More »

PUDUKAD-NEWS-PUTHUKAD-NEWS

🔴LIVE – Thayamkulangara Sree Subrahmanya Swamy Temple – Thaipooyam Mahotsavam 2026 | Media 4 News

🔴LIVE – തായംകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 2026 #Thaykulangarpooyam #Cherputhaypooyam #thaypooyam2025 #kavadi #media4supportnews #band #sinkarimelam #cherpu #peruvanam #peruvanamkuttanmarar Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a

🔴LIVE – Thayamkulangara Sree Subrahmanya Swamy Temple – Thaipooyam Mahotsavam 2026 | Media 4 News Read More »

PUDUKAD-NEWS-PUTHUKAD-NEWS

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധ നവ്.

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധ നവ്. എന്നാൽ, ഇത്തവണ വാണിജ്യ ആവശ്യത്തി നുള്ള സിലിണ്ടറുകളുടെ വില മാത്രമാണ് വർധിപ്പി ച്ചത്. സിലിണ്ടർ ഒന്നിന് 49 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1747 രൂപയായി ഉയർന്നു.അതേസമയം, വീട്ടാവശ്യത്തിനുള്ള എൽപിജി (LPG) സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് മാത്രമാണ് ഈ വിലവർധനവ് നിലവിൽ ബാധക- മാകുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുട ങ്ങി വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധ നവ്. Read More »

PUDUKAD-NEWS-PUTHUKAD-NEWS

മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

ചാവക്കാട്: തിരുവത്ര ഇ എം എസ് നഗറിൽ തനിച്ചു താമസിക്കുന്ന മധ്യവയസ്ക്കനെ വെ ട്ടി പരി ക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. പരിക്കേറ്റ പുത്തൻ കടപ്പുറം ഹമീദിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. The post മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. appeared first on Thrissur Vartha.

മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. Read More »

ചിന്മയാ മിഷൻ 75-ാം വാർഷികത്തിൽ ഗുരുവായൂരിൽ സംസ്കൃത സംഭാഷണ മഹാശിബിരം- Guruvayoor

ചിന്മയാ മിഷൻ 75-ാം വാർഷികത്തിൽ ഗുരുവായൂരിൽ സംസ്കൃത സംഭാഷണ മഹാശിബിരം- Guruvayoor

ഗുരുവായൂർ: ചിന്മയാ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ചിന്മയാ മിഷൻ, സംസ്കൃത ഭാരതിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ സംസ്കൃത സംഭാഷണ ശിബിരത്തിന് ഗൗരവമേറിയ തുടക്കം. ഫെബ്രുവരി 1 മുതൽ 10 വരെ, ദിവസവും രാവിലെ 10 മണി മുതൽ 12 മണി വരെ, ചിന്മയ മിഷൻ ഗുരുവായൂർ സെന്ററിലാണ് ശിബിരം നടക്കുന്നത്. ഭാഗവത ആചാര്യനും പ്രമുഖ സംസ്കൃത പണ്ഡിതനുമായ ഡോ. അച്യുതൻ കുട്ടി നിലവിളക്ക് കൊളുത്തി ശിബിരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സംസ്കൃത ഭാഷയുടെ

ചിന്മയാ മിഷൻ 75-ാം വാർഷികത്തിൽ ഗുരുവായൂരിൽ സംസ്കൃത സംഭാഷണ മഹാശിബിരം- Guruvayoor Read More »

പെരുന്തട്ടയിൽ ക്ഷേത്രഭരണത്തിന്‍റെ പുതിയ ദിശാബോധം; നാഗഹാര ആഡിറ്റോറിയം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം- Guruvayoor

പെരുന്തട്ടയിൽ ക്ഷേത്രഭരണത്തിന്‍റെ പുതിയ ദിശാബോധം; നാഗഹാര ആഡിറ്റോറിയം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം- Guruvayoor

പൗരാണിക പൈതൃകവും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ച് നാഗഹാര ആഡിറ്റോറിയം തുറന്നു; മഹാരുദ്രയജ്ഞ ചടങ്ങുകൾ ഞായറാഴ്ച തുടങ്ങും ഗുരുവായൂർ പെരുന്തട്ട മഹാദേവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നാഗഹാര ആഡിറ്റോറിയം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പൗരാണികവും ആത്മീയവുമായ പെരുന്തട്ട ക്ഷേത്രത്തിന്റെ ചരിത്ര പൈതൃകത്തെ സംരക്ഷിക്കുകയും നവകാല ആവശ്യങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന ക്ഷേത്രപരിപാലനസമിതിയുടെ പ്രവർത്തനങ്ങൾക്ക് ഈ ആഡിറ്റോറിയം പുതിയ ദിശ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്, പെരുന്തട്ട

പെരുന്തട്ടയിൽ ക്ഷേത്രഭരണത്തിന്‍റെ പുതിയ ദിശാബോധം; നാഗഹാര ആഡിറ്റോറിയം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം- Guruvayoor Read More »

ഇനി രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ഏപ്രില്‍ മുതല്‍ നിലവില്‍ വരും, ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ

ഇനി രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ഏപ്രില്‍ മുതല്‍ നിലവില്‍ വരും, ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ

2026 ഏപ്രില്‍ മുതല്‍ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവില്‍ വരും. ടാക്സ് നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നിലവില്‍ വരുന്നത്. അതേസമയം, ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ലെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പുതുതായി നിലവില്‍ വരുന്ന നിയമം ആദായ നികുതി ഫയലിങ് ആയാസരഹിതമാക്കും. വരുമാനത്തെ കുറച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ പറയുന്നത്. വിദേശ സ്വത്ത് വെളിപ്പെടുത്താൻ 6 മാസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ചെറിയ നികുതി

ഇനി രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ഏപ്രില്‍ മുതല്‍ നിലവില്‍ വരും, ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

പോസ്കോ കേസ് പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും

വീടിനുള്ളിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക അതിക്രമം കാണിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മേത്തല എൽത്തുരുത്ത് സ്വദേശി നെടുംപറമ്പിൽ വീട്ടിൽ വിനോദിനെയാണ് (50) കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജ് വി. വിനിതയാണ് ശിക്ഷ വിധിച്ചത്.2024 മാർച്ച് മാസത്തിലാണ്  കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീടിനകത്തു അതിക്രമിച്ചുകയറിയ പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ

പോസ്കോ കേസ് പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും Read More »

Scroll to Top