September 1, 2026

‘വിജയം’ എവിടെ ട്രംപേ ?

‘വിജയം’ എവിടെ ട്രംപേ ?

അതേസമയം, യുദ്ധം നീണ്ടുപോകുന്നതോടെ അമേരിക്കൻ രാഷ്ട്രീയത്തിലെ മറ്റൊരു വിള്ളലും വലുതാകുകയാണ്. ഇറാനെതിരെ കൂടുതൽ സൈനിക നടപടി വേണമെന്ന് കരുതുന്ന റിപ്പബ്ലിക്കൻ നേതാക്കളും, സംഘർഷം എത്രയും വേഗം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്ന റിപ്പബ്ലിക്കൻ വോട്ടർമാരും തമ്മിൽ വ്യത്യാസം പ്രകടമാകുന്നു.

വീഡിയോ കാണാം…

The post ‘വിജയം’ എവിടെ ട്രംപേ ? appeared first on Express Kerala.

Spread the love
See also  ക്ലാസിൽ അടങ്ങിയിരുന്നില്ലെന്ന് പറഞ്ഞ് പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിയിട്ട് ക്രൂരമർദ്ദനം; ഡൽഹിയിൽ പ്ലേ സ്കൂൾ അധ്യാപകർക്കെതിരെ പോക്സോ കേസ്