September 9, 2026

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലർച്ചെയോടെ മരണപ്പെട്ടത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, ബന്ധുക്കളുടെ ആരോപണം തള്ളിയ ആശുപത്രി അധികൃതർ മരണകാരണം ചികിത്സാ പിഴവല്ലെന്ന് വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം appeared first on Express Kerala.

Spread the love
See also  സൗദി എണ്ണ കേന്ദ്രങ്ങളിൽ ഹൂതി ആക്രമണം; ബ്രെന്റ് ക്രൂഡ് വില വീണ്ടും 100 ഡോളറിലേക്ക്