September 10, 2026

ചി​റ​യി​ൻ​കീ​ഴി​ലെ കൈ​യാ​ങ്ക​ളി​: ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്ക് വീ​ഴ്ച​യു​ണ്ടാ​യി. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ക​ണ്ട​ത് തെറ്റ്. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​ത് ശ​രി​യാ​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പി​ന്തു​ണ​യ്ക്കു​ന്ന ആ​ള​ല്ല കെ.​സി. വേ​ണു​ഗോ​പാ​ൽ.  എം​എ​ൽ​എ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ലെ കൈ​യാ​ങ്ക​ളി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ. സം​ഭ​വ​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്ക് വീ​ഴ്ച​യു​ണ്ടാ​യ​താ​യി എ.​പി.​അ​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു.

കൈ​യാ​ങ്ക​ളി​യി​ൽ നി​ന്ന് ര​മ്യ മാ​റി​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും എം​എ​ൽ​എ ചെ​യ്ത​ത് തെ​റ്റാ​യി​പോ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ സം​യ​മ​നം പാ​ലി​ക്കേ​ണ്ട​ത് നേ​താ​ക്ക​ളാ​ണ്. ഇ​ക്കാ​ര്യം ര​മ്യ ഹ​രി​ദാ​സ് ഓ​ർ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​മ്യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ക​ണ്ട​തും തെ​റ്റാ​യി​പോ​യി. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​ത് ശ​രി​യാ​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പി​ന്തു​ണ​യ്ക്കു​ന്ന ആ​ള​ല്ല കെ.​സി. വേ​ണു​ഗോ​പാ​ലെ​ന്നും മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പാ​ള​യം പ്ര​ദീ​പി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​ക്കി നി​യ​മി​ക്ക​ണ​മെ​ന്ന് കാ​ട്ടി നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ര​മ്യ ക​ത്ത് ന​ൽ​കി​യ​ത് ഇ​പ്പോ​ൾ വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Spread the love
See also  ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്; പരീക്ഷണ ഓട്ടം 2027 മേയ്-ജൂണിൽ നടക്കും?