"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം.

മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി മോളി ദമ്പതികളുടെ മകള്‍ ബിന്നിമോള്‍ ആന്റണിയാണു (26) മരിച്ചത്.

വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. ഇരുമ്പനം പുതിയ റോഡ് ജംഗ്ഷനു വടക്ക് മാക്സ്ഫണ്‍ ഹോട്ടലിന് മുന്നിലായിരുന്നു അപകടം നടന്നത്.

കാറില്‍ ഇടിച്ചു മറിഞ്ഞ ബൈക്കില്‍നിന്നു താഴെ വീണ ബിന്നിയുടെ ശരീരത്തിലൂടെ എതിര്‍ദിശയിലെത്തിയ മിനി ടാങ്കര്‍ ലോറി കയറുകയായിരുന്നു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നഴ്‌സാണ് ബിന്നി.

സംസ്‌കാരം ഇന്നു 11ന് തെക്കേമല സെന്റ് മേരീസ് പള്ളിയില്‍.

Get more updates from Pudukad News on Google