">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

Category: Irinjalakuda

വായ്പാ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് കരുവന്നൂർ ബാങ്ക് ഭരണ സമിതി; വായ്മൂടിക്കെട്ടി സമരവുമായി നിക്ഷേപകർ

September 28, 2026

വായ്പ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് വാർഷികയോഗത്തിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി; ” മുതലും പലിശയുമില്ല ” എന്ന പ്ലക്കാർഡുകളും വായ്മൂടിക്കെട്ടി പ്രതിഷേധവുമായി നിക്ഷേപകരും   ഇരിങ്ങാലക്കുട […]

ചെമ്മണ്ടയിൽ അപകടഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ ഇനിയും ആയില്ല

September 28, 2026

കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ ഇനിയും നടപടി ആയില്ല; പ്രതിഷേധ സമരവുമായി ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് […]

മുരിയാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

September 28, 2026

മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് പുതിയ വാഹനം ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് അനുവദിച്ച പുതിയ വാഹനം അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഫ്ലാഗ് ഓഫ് […]

അവിട്ടത്തൂർ സ്കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന്

September 28, 2026

അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന് ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 […]

ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം

September 26, 2026

എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രസ് ക്ലബ്ബിൻ്റെ ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബോയ്സ് ഹയർ […]

സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു

September 26, 2026

ഡിജിറ്റൽ മാധ്യമങ്ങൾ ഭാഷയുടെ സ്വഭാവികമായ ഉപയോഗത്തെ ബാധിച്ചതായി സുഭാഷ് ചന്ദ്രൻ ; സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ്റെ മാഗസിൻ പ്രകാശനം ചെയ്തു   ഇരിങ്ങാലക്കുട: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം ഭാഷയുടെ സ്വാഭാവികമായ […]

തിരിച്ചടവുകൾ മന്ദഗതിയിലാണെന്ന് ടൗൺ ബാങ്ക് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപകർ

September 24, 2026

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; തിരിച്ചടവുകൾ മന്ദഗതിയിലാണെന്നും ഓഹരി മൂലധനം വരേണ്ടതുണ്ടെന്നും പൊതുയോഗത്തിലും ആവർത്തിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപക കൂട്ടായ്മ   ഇരിങ്ങാലക്കുട : നിഷ്ക്രിയ ആസ്‌തികളുടെ […]

കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെ കേസ്സെടുത്തു

September 24, 2026

കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയും കേസ്സെടുത്തു   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സ് […]

ഇ ഡി വേട്ടയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ

September 24, 2026

ഇഡി വേട്ടയിലും ബിജെപി – യുഡിഎഫ് ഡീലിലും പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കള്ളക്കേസ് എടുക്കുന്നതിലും ഇ ഡി വേട്ടയിലും […]

സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

September 24, 2026

അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് എസി ഹാളിൽ ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി […]