താരസംഘടനയായ ‘അമ്മ’യിലെ കേസുകൾ പരിഗണിക്കാൻ സ്പെഷ്യൽ കോടതികൾ തന്നെ വരുമല്ലോയെന്ന് ഹൈക്കോടതിയുടെ പരിഹാസം. അൻസിബ ഹസനെതിരായ പരാമർശത്തിൽ ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. സാധാരണക്കാരുടെ പ്രശ്നങ്ങൾ മാറ്റിവെച്ച് ഇതിന് മാത്രമായി സമയമില്ലെന്നും ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും കോടതി
കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നടി അന്‍സിബ ഹസനെതിരായ പരാമര്‍ശത്തില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് […]
