Skip to content
November 21, 2026
⌕

Category: Top News Now

പ്രായപൂർത്തിയാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്. യുവതിക്ക് തടവ് ശിക്ഷ

September 23, 2026

കോഴിക്കോട്: പ്രായപൂർത്തിയാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് തടവ് ശിക്ഷ. പെൺകുട്ടിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കേസിലാണ് കോഴിക്കോട് ചോയിബസാർ സ്വദേശി ജസ്‌നക്ക് തടവ് ശിക്ഷ വിധിച്ചത്.  കോഴിക്കോട് അതിവേഗ […]

ട്രെയിനിൽ മോഷണ ശ്രമം നടത്തിയ ആളെ യാത്രക്കാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു

September 23, 2026

ഒലവക്കോട്: ട്രെയിനിൽ മോഷണ ശ്രമത്തിത്തിനിടെ യാത്രക്കാർ തടഞ്ഞുവെച്ച മോഷ്ടാവിനെ റെയിൽവേ പോലീസ് പിടികൂടി കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മലപ്പുറം തിരൂർ ആലത്തിയൂർ കോരൻ മകൻ ഉണ്ണികൃഷ്ണൻ(53)ആണ് പിടിയിലായത്. മോഷണക്കേസ് ഉൾപ്പെടെ […]

കാക്കനാട്ട് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ | Kakkanad woman attack

September 22, 2026

കൊച്ചി: കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം (Kakkanad woman attack). ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. ഇയാളെ […]

ഇറാൻ ഭീകരതയുടെ ഒന്നാം നമ്പർ സ്പോൺസറെന്ന് യുഎൻ വേദിയിൽ ട്രംപ്; കരാറിലെത്തിയില്ലെങ്കിൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്, ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാൻ കരാറിന് തയ്യാറാകുമെന്ന് പ്രതീക്ഷ | Donald Trump UN speech 2026

September 22, 2026

ന്യൂയോർക്ക്: ഇറാൻ ഭീകരതയുടെ “ലോകത്തിലെ ഒന്നാം നമ്പർ സ്പോൺസർ” ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump UN speech 2026). പശ്ചിമേഷ്യയ്ക്ക് ഇറാൻ നിരന്തര ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. യുഎൻ […]

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു | Attappady elephant attack

September 22, 2026

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു (Attappady elephant attack). മണ്ണാർക്കാട് സ്വദേശിനി ബുഷാര (52) ആണ് മരിച്ചത്. ഭവാനിപ്പുഴയിൽ ഇറങ്ങിയവർക്കുനേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്നാണ് വിവരം. അപകട മുന്നറിയിപ്പ് […]

പ്രീമിയം ലാപ്ടോപ്പ് വിഭാഗത്തിലേക്ക് ഗൂഗിൾ: ജെമിനി AI സംവിധാനങ്ങളും പ്രീമിയം ഹാർഡ്‌വെയറും സംയോജിപ്പിച്ച് ‘ഗൂഗിൾബുക്ക്’ അവതരിപ്പിച്ചു, വില 899 ഡോളർ മുതൽ, ഒക്ടോബർ 4 മുതൽ വിൽപ്പന | Google Book laptop

September 22, 2026

ന്യൂഡൽഹി: പ്രീമിയം ലാപ്ടോപ്പ് വിഭാഗത്തിലേക്ക് ചുവടുവെച്ച് ഗൂഗിൾ (Google Book laptop). കമ്പനിയുടെ ആദ്യ പ്രീമിയം ലാപ്ടോപ്പായ ‘ഗൂഗിൾബുക്ക്’ സെപ്റ്റംബർ 21ന് ഔദ്യോഗികമായി അവതരിപ്പിച്ചു. ഗൂഗിളിന്റെ ജെമിനി നിർമിത ബുദ്ധി സംവിധാനങ്ങളും പ്രീമിയം […]

23,000 റൺസ് ക്ലബ്ബിൽ ജോ റൂട്ട്; സച്ചിനെ മറികടന്ന് റെക്കോഡ് നേട്ടം | Joe Root 23000 runs

September 22, 2026

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോഡുകൾ സ്വന്തമാക്കുന്നത് തുടരുകയാണ് ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് (Joe Root 23000 runs). അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി റൂട്ട് […]

ഡാറ്റ ഉപയോഗിക്കാത്തവർക്ക് ആശ്വാസം: വോയ്സ്–എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് ; മുതിർന്ന പൗരന്മാർക്കും അടിസ്ഥാന ഫോൺ ഉപയോക്താക്കൾക്കും ഗുണകരമെന്ന് വിലയിരുത്തൽ | TRAI voice SMS only plans

September 22, 2026

ന്യൂഡൽഹി: മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് കൂടുതൽ അനുയോജ്യമായ റീചാർജ് ഓപ്ഷനുകൾ ലഭ്യമാക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI voice SMS only plans) പുതിയ ചട്ടങ്ങൾ പുറത്തിറക്കി. വോയ്സ്, […]

സൗദിയിൽ വേനലിന് വിട; ശരത്കാലത്തിന് നാളെ തുടക്കം, രാത്രികൾക്ക് ദൈർഘ്യം കൂടും | Saudi Arabia autumn

September 22, 2026

റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്തിന് ഔദ്യോഗികമായി വിടനൽകി നാളെ ശരത്കാലത്തിന് തുടക്കമാകും (Saudi Arabia autumn). സൗദി സമയം പുലർച്ചെ 3.05നാണ് പുതിയ സീസൺ ആരംഭിക്കുകയെന്ന് ജിദ്ദ ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ശരത്കാലത്തിന്റെ […]

വിവാഹ കാറ്ററിംഗ് തട്ടിപ്പ്: ഗൂഗിൾ പേ വഴി മുൻകൂർ പണം വാങ്ങിയ ശേഷം അവസാന നിമിഷം പിന്മാറിയെന്ന് പരാതി, കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണു മോഹനെതിരെ കൂത്താട്ടുകുളത്ത് കേസ്; കോട്ടയം, കൊല്ലം ജില്ലകളിലും സമാന പരാതികൾ | Koothattukulam catering fraud

September 22, 2026

കൂത്താട്ടുകുളം: വിവാഹ ചടങ്ങുകൾക്ക് ഭക്ഷണം നൽകാമെന്ന് കരാർ ചെയ്ത് മുൻകൂറായി പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ കാറ്ററിംഗ് സ്ഥാപന ഉടമക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു (Koothattukulam catering fraud). […]