ജപ്പാനിൽ ഡുജുവാൻ ചുഴലിക്കാറ്റ് വിതച്ചത് വൻ നാശനഷ്ടം: ആറ് പേർ മരിച്ചു, 22ലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാതായി; ചിബയിൽ 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി, 300ലേറെ വിമാന സർവീസുകൾ റദ്ദാക്കി | Typhoon Dujuan Japan
ടോക്കിയോ: ജപ്പാനിൽ കനത്ത നാശനഷ്ടം വിതച്ച് ഡുജുവാൻ ചുഴലിക്കാറ്റ് (Typhoon Dujuan Japan). ശക്തമായ മഴയ്ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനുമിടയിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. 22ലേറെ പേർക്ക് പരിക്കേറ്റതായും നിരവധി പേരെ കാണാതായതായും […]
