Skip to content
November 21, 2026
⌕

Category: Top News Now

താന്‍ മുന്‍പ് ഒപ്പിട്ട് ഓഫിസില്‍ സൂക്ഷിച്ചതായിരുന്ന അഞ്ച് ചെക്കുകള്‍ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു. നടി അംബികയ്‌ക്കെതിരെ തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. അംബിക ബാങ്കിലെത്തിയതായി ഒരു മെയില്‍ ലഭിച്ചപ്പോഴാണ് താന്‍ മോഷണ വിവരം അറിഞ്ഞതെന്ന് താരം

September 22, 2026

ചെന്നൈ: നടി അംബികയ്‌ക്കെതിരെ തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ അഞ്ച് ചെക്കുകള്‍ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെന്നാണ് പരാതി. അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ രാധ പൊലീസില്‍ പരാതി നല്‍കി.  […]

“ക​മ​ൽ സാ​ർ വി​ളി​ച്ച​പ്പോ​ൾ പേ​ടി​ച്ചു​പോ​യി…’; മ​രിച്ചിട്ടില്ലെന്ന് വ​ടി​വു​ക്ക​ര​സി, ആരാണ് ഇത്തരത്തിലുള്ള നീച പ്രവൃത്തിക്കുപിന്നിലെന്നും താരം

September 21, 2026

താ​ൻ മ​ര​ണ​പ്പെ​ട്ടെന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​കളോടു പ്രതികരിച്ച് പ്ര​ശ​സ്ത ന​ടി വ​ടി​വു​ക്ക​ര​സി. താ​ൻ പൂ​ർണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നും സി​നി​മ​യി​ലും സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു​കൊ​ണ്ട് സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ആരാണ് ഇത്തരത്തിലുള്ള വാർത്തകൾക്കു […]

ജാതി സെൻസസിന് പിന്നാലെ ഉത്തർപ്രദേശ് നാല് സംസ്ഥാനങ്ങളായി വിഭജിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി ഓം പ്രകാശ് രാജ്ഭർ

September 21, 2026

ലഖ്നൗ: ജാതി സെൻസസിന് ശേഷം രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിനെ നാല് ഭാഗങ്ങളായി വിഭജിക്കുമെന്ന് സംസ്ഥാന മന്ത്രിയും എസ്ബിഎസ്പി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭർ.  ഞായറാഴ്ച ദിയോറിയയിൽ സുഹേൽദേവ് ഭാരതീയ സമാജ് […]

മമ്മൂക്കയ്ക്കൊപ്പം അ​ഭി​ന​യി​ക്കു​ക തന്‍റെ വ​ലി​യ സ്വ​പ്ന​മാ​ണെ​ന്ന് നി​വി​ൻ പോ​ളി; അവസരത്തിനായി കാത്തിരിക്കുന്നുവെന്നും താരം

September 21, 2026

പ്രിയതാരം മമ്മൂക്കയ്ക്കൊപ്പം അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് തന്‍റെ  വ​ലി​യ സ്വ​പ്ന​മാ​ണെ​ന്ന് ന​ട​ൻ നി​വി​ൻ പോ​ളി. താ​ൻ ഇ​പ്പോ​ഴും അ​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്നും യുവന​ട​ൻ വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി വ​ൻ വി​ജ​യ​മാ​യി മാ​റി​യ ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ […]

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

September 21, 2026

കോഴിക്കോട്: കൊയിലാണ്ടിയിൽ വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. പ്ലസ് ടു വിദ്യാർഥി പാറക്കൽ താഴെ ശരൺജിത്ത്(17) ആണ് മരിച്ചത്. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പൊയിൽക്കാവ് […]

ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പിണറായി വിജയൻ. തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ നടപ്പാക്കരുതെന്ന നിലപാട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിമർശനം

September 21, 2026

തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ വ്യഗ്രതയുടെ തെളിവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടിനെ പോലും തൃണവൽക്കരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൻഡിഎ […]

രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു;  ബിഗ് ബോസ് വേദിയില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍;

September 21, 2026

ദേശീയ അടിയന്തര രാഷ്ട്രീയ വിഷയങ്ങളില്‍ ചലച്ചിത്ര താരങ്ങള്‍ നിര്‍ബന്ധമായും അഭിപ്രായം പറയണമെന്ന് വാശിപിടിക്കുന്ന മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ബിഗ് ബോസ് വേദിയിലാണ് മാധ്യമങ്ങളുടെയും ട്രോളന്മാരുടെയും ഇരട്ടത്താപ്പിനെ സല്‍മാന്‍ തുറന്നുകാട്ടിയത്. […]

കുവൈത്ത് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഇടവകയുടെ 61-ാമത് ഇടവക ദിനവും വജ്ര ജൂബിലി സമാപനവും വെള്ളിയാഴ്ച. പ്രിസൈഡിങ് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും. 25 വർഷം പൂർത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിക്കും

September 21, 2026

കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ 61-ാമത് ഇടവക ദിനവും, ഒരു വർഷം നീണ്ടുനിന്ന വജ്ര ജൂബിലിയുമായി ബന്ധപ്പെട്ട പരിപാടികളുടെ സമാപനവും വെള്ളിയാഴ്ച (25-ന്) വൈകിട്ട് […]

ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ സല്‍മാന്‍ ഖാന്റെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധം; രൂക്ഷവിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം സോഫിയ

September 21, 2026

ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ സല്‍മാന്‍ ഖാന്റെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധം; രൂക്ഷവിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം സോഫിയ ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ […]

100 ദിനം പിന്നിട്ട് യു.ഡി.എഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതി. കെ.എസ്.ആർ.ടി.സിയിൽ ഇതുവരെ നടത്തിയത് 12 കോടിയിലധികം‌ യാത്രകൾ. ലാഭിച്ചത് 266 കോടിയോളം രൂപ. നേട്ടം പുരുഷ യാത്രക്കാരുടെ എണ്ണത്തിലും കുറവില്ലാതെ. എ.ഐ ബുക്കിങ്ങും ഊബർ കണക്റ്റിവിറ്റിയും നടപ്പിലാക്കിയതും വൻ വിജയം. പദ്ധതി സൂപ്പർഫാസ്റ്റുകളിലേക്കും വ്യാപിപ്പിച്ചേക്കും

September 21, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് യു.ഡി.എഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ വിജയകരമായി 100 ദിവസങ്ങൾ പൂർത്തിയാക്കുന്നു. കഴിഞ്ഞ ജൂൺ 15-ന് ആരംഭിച്ച […]