">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

Category: Top News Now

“ആന്റെണിയെക്കൂസ്സായെന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം “: ആരാണ് ആന്റണിയെക്കൂസ്സാ ? ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ടൈറ്റാൻസ്  ട്രെയിലർ പുറത്ത്.

October 4, 2026

കൊച്ചി :വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ്  ജയസൂര്യയും , വിനായകനും . അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാൻസ്. പ്രിൻസ് ജോയ് സംവിധാനം […]

അട്ടയുടെ കടിയേറ്റോ? ശ്രദ്ധിക്കാം

October 4, 2026

അട്ട കടിച്ചാൽ കടിയേറ്റ ഭാഗത്ത് ഉപ്പ്, മഞ്ഞൾപ്പൊടി, അല്ലെങ്കിൽ സോപ്പ് വെള്ളം പുരട്ടിയാൽ അട്ട സ്വയം വിട്ടുപോരും.  അട്ടയെ വലിച്ചു പറിക്കരുത്. ഇത് മുറിവ് വലുതാകാനും അണുബാധ ഉണ്ടാകാനും കാരണമാകും. പകരം അട്ടയുടെ […]

വരണ്ട മുടിയെ മാറ്റിയെടുക്കാം

October 4, 2026

വരണ്ട മുടിക്ക് ഈർപ്പവും മൃദുത്വവും തിരികെ നൽകാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം.  ആഴ്ചയിൽ ഒരിക്കൽ വെളിച്ചെണ്ണ, ഒലീവ് ഓയിൽ അല്ലെങ്കിൽ ബദാം എണ്ണ ചെറുതായി ചൂടാക്കി തലയിലും മുടിയിലും മസാജ് ചെയ്യുക. […]

മൂക്കിലെ ദശ; ഇതാണ് ലക്ഷണങ്ങൾ

October 4, 2026

മൂക്കിലെ ദശ വളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.   തുടർച്ചയായ മൂക്കടപ്പ്, വിട്ടുമാറാത്ത ജലദോഷവും തുമ്മലും, ഗന്ധം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ഗന്ധം നഷ്ടപ്പെടുക,രുചി അറിയായ്മ, തലവേദനയും മുഖത്ത് നീർക്കെട്ടും അല്ലെങ്കിൽ ഭാരം […]

അങ്കമാലി വാതക്കാട് തളിയൻ വീട്ടിൽ സന്തോഷിന്റെ ഭാര്യ നിക്സി (41) നിര്യാതയായി

October 4, 2026

അങ്കമാലി വാതക്കാട് തളിയൻ വീട്ടിൽ സന്തോഷിന്റെ ഭാര്യ നിക്സി (41) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4ന് വാതക്കാട് ഭാരത് റാണി പള്ളിയിൽ. മക്കൾ സ്റ്റീവ് സന്തോഷ്, സേറ സന്തോഷ്  

വയർ കുറയാൻ ജീരകവെള്ളം

October 4, 2026

വയർ കുറയ്ക്കാൻ ജീരകവെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമായ ഒരു വഴിയാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു വലിയ സ്പൂൺ ജീരകം രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക. രാവിലെ ഇത് നന്നായി തിളപ്പിച്ച് ചെറുചൂടോടെ […]

മുറിവുകൾ ഉണങ്ങാൻ പാടത്താളി

October 4, 2026

ചർമ്മത്തിലുണ്ടാകുന്ന വിവിധ അണുബാധകൾ, ചൊറിച്ചിൽ, വ്രണങ്ങൾ എന്നിവ മാറ്റാൻ പാടത്താളി അരച്ചുപുരട്ടാറുണ്ട്. മുറിവുകൾ പെട്ടെന്ന് ഉണങ്ങാനും ഇത് സഹായിക്കുന്നു. മൂത്രനാളിയിലെ അണുബാധ, മൂത്രത്തിൽ കല്ല് തുടങ്ങിയ മൂത്രസംബന്ധമായ വിവിധ പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ ഇത് […]

ഇ​ടി​മി​ന്ന​ലേ​റ്റ് ആ​ന ച​രി​ഞ്ഞു. സംഭവം കോട്ടയം ഈരാറ്റുപേട്ടയിൽ

October 4, 2026

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​ന ച​രി​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി രാ​ജേ​ഷ് പ​ല്ലാ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് ച​രി​ഞ്ഞ​ത്. ഇ​ന്ന് വൈ​കി​ട്ടാ​ണ് മി​ന്ന​ലേ​റ്റ് ആ​ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. രാ​ജേ​ഷ് പ​ല്ലാ​ട്ടി​ന്‍റെ […]

നന്ദകുമാറിന്റെ പരാമർശം വക്രീകരിച്ചു, മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയിൽ വ്യാഖ്യാനിച്ചു. മത വിരോധത്തിന് മലപ്പുറത്ത് സ്ഥാനമില്ല: പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ

October 4, 2026

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി നന്ദകുമാറിന്റെ വിവാദ മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പി നന്ദകുമാറിന്റെ പരാമര്‍ശം വക്രീകരിച്ച് മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയില്‍ […]

വായിലെ തൊലി പോകുന്നത് അണുബാധയോ?

October 4, 2026

അമിതമായി ചൂടുള്ള പാനീയങ്ങളോ ഭക്ഷണമോ കഴിക്കുന്നത് വായുടെ ഉള്ളിലെ ലോലമായ തൊലി കരിഞ്ഞു പോകാൻ ഇടയാക്കും.  സോഡിയം ലോറിൽ സൾഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ ചിലരിൽ വായിലെ തൊലി അടർന്നുപോകാൻ കാരണമാകും. ശരീരത്തിൽ […]