">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

Category: Top News Now

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; എഐഎസ്എഎഫ് നേതാവ് നേഹ ബോറയെ വിട്ടയച്ചു, ഫോൺ-ബാഗ് നഷ്ടപ്പെട്ടെന്ന് പരാതി | Neha Bora AISF detention

October 4, 2026

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക്. പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തതായും നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായുമാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചെങ്കിലും […]

2021ലെ മമതയുടെ കാലിലെ പരിക്ക് വീണ്ടും ചർച്ചയിൽ; അന്വേഷണത്തിന് സുവേന്ദു അധികാരി, മെഡിക്കൽ റിപ്പോർട്ടും പുറത്ത് | Mamata Banerjee 2021 leg injury case

October 4, 2026

കൊൽക്കത്ത: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജിയുടെ കാലിനേറ്റ പരിക്ക് വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. പരിക്കിന്റെ പേരിൽ മമത വ്യാജപ്രചാരണം നടത്തിയെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആരോപണം. സംഭവത്തിൽ […]

സ്മിത് മച്ച്ഛർ ആരാണ്? പേരിലെ ‘മച്ചർ’ കൊതുകിനെ തന്നെയാണോ സൂചിപ്പിക്കുന്നത്? | Smit Machchhar surname meaning

October 4, 2026

ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിലെ പ്രതിസന്ധി അതിജീവിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയ ക്യാപ്റ്റൻ സ്മിത് മച്ചർ ഇപ്പോൾ വ്യോമയാന രംഗത്തെ ധീരനെന്ന നിലയിൽ ശ്രദ്ധ നേടുകയാണ്. എന്നാൽ സ്മിത് മച്ചറിന്റെ […]

‘AI’ ഇനി ‘SI’; ട്രംപിന്റെ പദമാറ്റത്തിന് പിന്നാലെ മസ്കും, SpaceXAI ഇനി SpaceXSI | Elon Musk SpaceXAI SpaceXSI rename

October 4, 2026

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നതിന് പകരം ‘സൂപ്പർ ഇന്റലിജൻസ്’ എന്ന പദം ഉപയോഗിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെ ഇലോൺ മസ്കും അതേ പദപ്രയോഗം പിന്തുടരുന്നു. മസ്കിന്റെ ഉടമസ്ഥതയിലുള്ള എഐ […]

അനുനയ നീക്കം ഫലം കണ്ടു; രാജി സന്ദേശം പിൻവലിച്ച് ശ്രീലേഖ

October 4, 2026

തിരുവനന്തപുരം: ആർ.ശ്രീലേഖയുടെ രാജി പ്രഖ്യാപന സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ അനുനയ ചർച്ചകൾക്ക് ശേഷമാണ് സന്ദേശം നീക്കിയത്.  മേയർ വി.വി രാജേഷുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും പാർട്ടിക്കുള്ളിലെ […]

ജ​ന്ത​ര്‍ മ​ന്ത​റി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പൊ​ലി​സ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​. ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ പൊ​ലി​സ് സം​ര​ക്ഷി​ക്കു​ക​യാ​ണ്: സിപിഎം നേതാവ് ബൃ​ന്ദ കാ​രാ​ട്ട്

October 4, 2026

തി​രു​വ​ന​ന്ത​പു​രം: ജ​ന്ത​ര്‍ മ​ന്ത​റി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പൊ​ലി​സ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ പൊ​ലി​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ബൃ​ന്ദ […]

ഗാന്ധിജി–സി.എച്ച്. അനുസ്മരണം: കാലം ആവശ്യപ്പെടുന്ന ആശയങ്ങളെ ഓർമപ്പെടുത്തി കെഎംസിസി

October 4, 2026

കുവൈത്ത് സിറ്റി: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുൻ കേരള മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെയും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി രാഷ്ട്രീയകാര്യ […]

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ച,മരണം നടക്കാത്തത് കൊണ്ടാണോ കേസെടുക്കാത്തത്: സുരേഷ് ഗോപി

October 4, 2026

തൃശൂർ: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ചയുടെ വിവരങ്ങൾ പുറത്ത്. ഗെയിംസിന് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല.  വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കുകളിൽ […]

‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

October 4, 2026

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത്. എം.നായർ കഥയും സംവിധാനവും നിർവ്വഹിച്ച  ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ റിലീസ് ചെയ്തു. കൊച്ചി കലൂർ ഐ.എം. എ ഹാളിൽ നടന്ന ചടങ്ങിൽ […]

ജർമ്മൻ ചാൻസലറുടെ സന്ദർശനത്തിനിടെ കീവിലെ പ്രധാന പാലത്തിന് നേരെ ഡ്രോൺ ആക്രമണവുമായി റഷ്യ

October 4, 2026

കീവ്: ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് യുക്രെയ്ൻ സന്ദർശിക്കുന്നതിനിടയിൽ തലസ്ഥാനമായ കീവിലെ പ്രധാന പാലത്തിന് നേരെ ആക്രമണം നടത്തി റഷ്യ.  യുക്രെയ്ന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി മുൻകൂട്ടി അറിയിക്കാതെ നടത്തിയ സന്ദർശനത്തിനായി മെർസ് കിവിൽ […]