">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

Category: Top News Now

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം. ഒരു ബസ് തകർത്തു.  പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത എഐഎസ്എ നേതാവ് നേഹ ബോറയെ വിട്ടയച്ചു . നേഹയുടെ ഫോണും ബാഗും നഷ്ടമായി

October 4, 2026

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം.  പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. […]

അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

October 4, 2026

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് സ്കൂളിലെ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കഞ്ചിക്കോട് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക […]

റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന ചെറുകിട കർഷകരാണ് ഏറെ വലയുന്നത്. കടമെടുത്തും സ്വർണം പണയപ്പെടുത്തിയും കൃഷി ചെയ്യുന്നവരുണ്ട്. കടം വീട്ടാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.

October 4, 2026

കോട്ടയം: കർഷകർക്ക് ആഘാതമായി രാസവള വിലവർധനവ്. രാജ്യാന്തര വിപണിയിൽ വളം നിർമാണ സാമഗ്രികളുടെയും രാസവസ്തുക്കളുടെയും വിലക്കയറ്റമാണ് ഇപ്പോഴുള്ള വിലവർധനയ്ക്ക് പ്രധാന കാരണം.  റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന […]

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

October 4, 2026

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഎപിയും ഐസയും എഐഎസ്എഫും രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധം ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു.  എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജന്തര്‍ […]

മലപ്പുറം പരാമർശത്തിൽ ഉറച്ച് പി. നന്ദകുമാർ; ‘വർഗീയവാദികളുടെ കേന്ദ്രമാക്കാനുള്ള ശ്രമം’ എന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം | P Nandakumar Malappuram remarks

October 4, 2026

മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ നിലപാട് തിരുത്താതെ സിപിഎം മുൻ എംഎൽഎ പി. നന്ദകുമാർ. മലപ്പുറത്തെ വർഗീയവാദികളുടെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് […]

ഹണിട്രാപ്പിൽ കുടുങ്ങി പാക് വനിതാ ഏജന്റിന് വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം; നാവികസേന ഉദ്യോഗസ്ഥൻ പിടിയിൽ | Navy officer espionage case

October 4, 2026

കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം കോയമ്പത്തൂരിൽ അറസ്റ്റ് […]

തലസ്ഥാനത്തെ സംഘർഷത്തിന് പിന്നാലെ പ്രതിഷേധം ശക്തം; പൊലീസുകാരുടെ വീടുകളിലേക്ക് മാർച്ചുമായി എസ്എഫ്ഐ-ഡിവൈഎഫ്ഐ | Thiruvananthapuram SFI police clash

October 4, 2026

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരത്ത് രാഷ്ട്രീയപ്പോരും പ്രതിഷേധങ്ങളും തുടരുന്നു. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് കന്റോൺമെന്റ് എസ്‌ഐ ജി. ഗോകുലിന്റെയും എസ്എച്ച്ഒ സതീഷ് കുമാറിന്റെയും വീടുകളിലേക്ക് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ […]

വൈഭവ് പുറത്ത്, സഞ്ജു ഓപ്പണർ; വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യിൽ പൂജാരയുടെ പ്ലേയിംഗ് ഇലവൻ | Cheteshwar Pujara India playing XI

October 4, 2026

ലക്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഒക്ടോബർ 6ന് ലക്നൗവിൽ നടക്കുന്ന മത്സരത്തിനായി […]

ശാസ്ത്രീയമായ ഇടപെടലുകൾ ഫലം കണ്ടു. വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ  ലഭ്യത വർദ്ധിച്ചു.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വേമ്പനാട്ടുകായലിലെ കക്ക ഉൽപ്പാദനത്തിൽ 40 ശതമാനത്തോളം ഇടിവുണ്ടായിരുന്നു.

October 4, 2026

കോട്ടയം: ശാസ്ത്രീയമായ ഇടപെടലുകൾ ഫലം കണ്ടു, വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ  ലഭ്യത കുതിച്ചുയരുന്നു. വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി കൊച്ചിയിലെ കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രം  നടപ്പിലാക്കിയ കക്കവിത്തു നിക്ഷേപ പദ്ധതി വൻ […]

പി. നന്ദകുമാറിന്റേത് പിണറായി നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച, വര്‍ഗീയത ആര് പറഞ്ഞാലും കടുത്ത നടപടി: മുഖ്യമന്ത്രി

October 4, 2026

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗ്ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വിഡി.സതീശൻ .  പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ […]