">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
‘കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിൻ്റെ ഭാഗം’: സുരേഷ് ബാബുവിനെ മാറ്റിയതിൽ പ്രതികരിച്ച് NN കൃഷ്ണദാസ് | NN Krishnadas   •  ‘ഇതൊരു വൻകിട അഴിമതിയാണ്, എന്തുകൊണ്ട് അന്വേഷണവുമായി PSC സഹകരിക്കുന്നില്ല? സർക്കാർ കടുത്ത നടപടിയിലേക്ക് പോകണം’: ഹൈക്കോടതി | Kerala High Court   •  ജയചന്ദ്രന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി ബസ് തൊഴിലാളികൾ; ഇന്നത്തെ മുഴുവൻ കളക്ഷനും ചികിത്സാ സഹായ ഫണ്ടിലേക്ക് | Edavannappara bus workers charity   •  ‘പരാതികൾ ലഭിച്ചിട്ടില്ല, സുരേഷ് ബാബു സ്വയം മാറിനിന്നത്, പരാതികൾ മാധ്യമ വാർത്തകൾ മാത്രം’: V ചെന്താമരാക്ഷൻ | EN Suresh Babu   •  സൗദിയിലെ നജ്‌റാനിൽ സ്‌കൂളിന് നേരെ ഹൂതികളുടെ ഷെല്ലാക്രമണം: വൻ നാശനഷ്ടം, ആളപായമില്ല | Houthi Projectile   •  

Category: Top News Now

അനുനയ നീക്കം ഫലം കണ്ടു; രാജി സന്ദേശം പിൻവലിച്ച് ശ്രീലേഖ

October 4, 2026

തിരുവനന്തപുരം: ആർ.ശ്രീലേഖയുടെ രാജി പ്രഖ്യാപന സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ അനുനയ ചർച്ചകൾക്ക് ശേഷമാണ് സന്ദേശം നീക്കിയത്.  മേയർ വി.വി രാജേഷുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും പാർട്ടിക്കുള്ളിലെ […]

ജ​ന്ത​ര്‍ മ​ന്ത​റി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പൊ​ലി​സ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​. ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ പൊ​ലി​സ് സം​ര​ക്ഷി​ക്കു​ക​യാ​ണ്: സിപിഎം നേതാവ് ബൃ​ന്ദ കാ​രാ​ട്ട്

October 4, 2026

തി​രു​വ​ന​ന്ത​പു​രം: ജ​ന്ത​ര്‍ മ​ന്ത​റി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പൊ​ലി​സ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ പൊ​ലി​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ബൃ​ന്ദ […]

ഗാന്ധിജി–സി.എച്ച്. അനുസ്മരണം: കാലം ആവശ്യപ്പെടുന്ന ആശയങ്ങളെ ഓർമപ്പെടുത്തി കെഎംസിസി

October 4, 2026

കുവൈത്ത് സിറ്റി: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുൻ കേരള മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെയും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി രാഷ്ട്രീയകാര്യ […]

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ച,മരണം നടക്കാത്തത് കൊണ്ടാണോ കേസെടുക്കാത്തത്: സുരേഷ് ഗോപി

October 4, 2026

തൃശൂർ: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ചയുടെ വിവരങ്ങൾ പുറത്ത്. ഗെയിംസിന് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല.  വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കുകളിൽ […]

‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

October 4, 2026

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത്. എം.നായർ കഥയും സംവിധാനവും നിർവ്വഹിച്ച  ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ റിലീസ് ചെയ്തു. കൊച്ചി കലൂർ ഐ.എം. എ ഹാളിൽ നടന്ന ചടങ്ങിൽ […]

ജർമ്മൻ ചാൻസലറുടെ സന്ദർശനത്തിനിടെ കീവിലെ പ്രധാന പാലത്തിന് നേരെ ഡ്രോൺ ആക്രമണവുമായി റഷ്യ

October 4, 2026

കീവ്: ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് യുക്രെയ്ൻ സന്ദർശിക്കുന്നതിനിടയിൽ തലസ്ഥാനമായ കീവിലെ പ്രധാന പാലത്തിന് നേരെ ആക്രമണം നടത്തി റഷ്യ.  യുക്രെയ്ന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി മുൻകൂട്ടി അറിയിക്കാതെ നടത്തിയ സന്ദർശനത്തിനായി മെർസ് കിവിൽ […]

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം. ഒരു ബസ് തകർത്തു.  പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത എഐഎസ്എ നേതാവ് നേഹ ബോറയെ വിട്ടയച്ചു . നേഹയുടെ ഫോണും ബാഗും നഷ്ടമായി

October 4, 2026

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം.  പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. […]

അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

October 4, 2026

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് സ്കൂളിലെ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കഞ്ചിക്കോട് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക […]

റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന ചെറുകിട കർഷകരാണ് ഏറെ വലയുന്നത്. കടമെടുത്തും സ്വർണം പണയപ്പെടുത്തിയും കൃഷി ചെയ്യുന്നവരുണ്ട്. കടം വീട്ടാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.

October 4, 2026

കോട്ടയം: കർഷകർക്ക് ആഘാതമായി രാസവള വിലവർധനവ്. രാജ്യാന്തര വിപണിയിൽ വളം നിർമാണ സാമഗ്രികളുടെയും രാസവസ്തുക്കളുടെയും വിലക്കയറ്റമാണ് ഇപ്പോഴുള്ള വിലവർധനയ്ക്ക് പ്രധാന കാരണം.  റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന […]

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

October 4, 2026

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഎപിയും ഐസയും എഐഎസ്എഫും രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധം ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു.  എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജന്തര്‍ […]