
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഉപയോഗിച്ച വെടിയുണ്ടയുമായി തമിഴ്നാട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപയോഗിച്ച വെടിയുണ്ടയുമായി യുവാവ് പിടിയിലായി. തമിഴ്നാട് സ്വദേശിയായ വൈരമുത്തുവിനെയാണ് സുരക്ഷാ പരിശോധനയ്ക്കിടെ അധികൃതർ പിടികൂടിയത്. റൈഫിൽ ക്ലബിൽ അംഗമായ താൻ അറിയാതെ ബാഗിൽ വെടിയുണ്ട വെച്ചതാണെന്നാണ് ഇയാൾ […]









