Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് 25ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി എല്ലാ മാസവും നടത്തിവരുന്ന സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് 25ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സേവാഭാരതി ഓഫീസിൽ സംഘടിപ്പിക്കും. സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും. കാറളം പഞ്ചായത്ത് മെമ്പർ പി. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഡിസ്ട്രിക്ട് ലയൺസ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ […]

സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് 25ന് Read More »

PUDUKAD-NEWS-PUTHUKAD-NEWS

കുട്ടൻകുളത്തിലെ സ്മാരക നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച

ഇരിങ്ങാലക്കുട : കുട്ടൻകുളത്തിലെ സ്മാരക നിർമ്മാണത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് യുവമോർച്ച. കുട്ടൻകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് പത്ത് അടി വീതിയിലും ഇരുപത് അടി നീളത്തിലും കരിങ്കൽ കൊണ്ട് കെട്ടിപ്പൊക്കി സ്മാരകം നിർമ്മിക്കാനുള്ള ദേവസ്വത്തിൻ്റെയും സർക്കാരിൻ്റെയും നടപടിക്ഷേത്ര വിശ്വാസങ്ങളെയും ക്ഷേത്ര ആചാരങ്ങളെയും നശിപ്പിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ ട്രഷറർ കെ.ആർ. വിദ്യാസാഗർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ക്ഷേത്രവും കുട്ടൻകുളവും പള്ളിവേട്ട നടക്കുന്ന ആൽത്തറയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.

കുട്ടൻകുളത്തിലെ സ്മാരക നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച Read More »

പിറ്റ് എൻ.ഡി.പി.എസ്. ആക്ട് :മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു ;

പിറ്റ് എൻ.ഡി.പി.എസ്. ആക്ട് :മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു ;

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മേലൂർ വില്ലേജിൽ, കുന്നപ്പിള്ളി ദേശത്ത് പനങ്ങാടൻ വീട്ടിൽ അഭിനവ് ബിനോയ് (26) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും. മയക്ക്

പിറ്റ് എൻ.ഡി.പി.എസ്. ആക്ട് :മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു ; Read More »

PUDUKAD-NEWS-PUTHUKAD-NEWS

ടാക്സ് പ്രാക്ടീഷണർമാർക്ക് സർക്കാർതല തിരിച്ചറിയൽ കാർഡ് അനുവദിക്കണം : കെ.ടി.പി.എ. ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : നികുതി സമാഹരണത്തിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന രജിസ്ട്രേഡ് പ്രാക്ടീഷണർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ജനറൽ സെകട്ടറി കെ.പി. ഹരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി.എ. ബിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എ. ഗോവിന്ദൻ, പി.ഡി. സൈമൺ, ഫ്രാൻസൺ മൈക്കിൾ, പി.ആർ. വിത്സൻ, കെ.ആർ. മുരളീധരൻ, എം.എസ്. ദിലീപ്, പോളച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. പി. ഉണ്ണികൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു.

ടാക്സ് പ്രാക്ടീഷണർമാർക്ക് സർക്കാർതല തിരിച്ചറിയൽ കാർഡ് അനുവദിക്കണം : കെ.ടി.പി.എ. ജില്ലാ സമ്മേളനം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇന്നസെൻ്റ് സ്മാരക നാടക മത്സരം : സംഘാടക സമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്‌മാരക അഖില കേരള അമേച്വർ നാടക മത്സരത്തിൻ്റെ സംഘാടക സമിതി ഓഫീസ് അയ്യങ്കാവ് മൈതാനിക്ക് സമീപമുള്ള പ്രിയ ഹാളിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. അശോകൻ ചരുവിൽ, അമ്പാടത്ത് ബാലൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡൻ്റ് വത്സല ബാബു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സരള വിക്രമൻ, പി.എസ്.

ഇന്നസെൻ്റ് സ്മാരക നാടക മത്സരം : സംഘാടക സമിതി ഓഫീസ് തുറന്നു Read More »

PUDUKAD-NEWS-PUTHUKAD-NEWS

പടിയൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം ; പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും യുഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് തെക്കൻ മേഖലയിലെ വളവനങ്ങാടി, പണ്ടാരത്തറ, കെട്ടുചിറ, ചുള്ളിപ്പാലം, കൊങ്ങിണിപ്പറമ്പ്, മുഴുവഞ്ചേരി തുരുത്ത്, വാര്യാട് കോങ്ങാടൻ തുരുത്ത്, എസ്.എൻ.വി.എൽ.പി. സ്‌കൂൾ പരിസരം തുടങ്ങിയ ഇടങ്ങളിൽ ര കുടിവെള്ള ക്ഷാമം രൂക്ഷമായി. പഞ്ചായത്തിലും വാട്ടർ അതോറിറ്റിയിലും പരാതിപ്പെട്ടിട്ടും കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടായില്ലെന്നും, വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി. വിഷയം ചർച്ച ചെയ്യാനോ

പടിയൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം ; പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും യുഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയി Read More »

PUDUKAD-NEWS-PUTHUKAD-NEWS

എടതിരിഞ്ഞി വില്ലേജിലെ ന്യായവില പ്രശ്നം; അന്തിമ വിജ്ഞാപനം നീളുന്നു

എടതിരിഞ്ഞി വില്ലേജിലെ ന്യായവില പ്രശ്നം; അന്തിമ വിജ്ഞാപനം നീളുന്നു   ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യു പുനർനിർണയിച്ച് കൊണ്ടുള്ള അന്തിമ വിജ്ഞാപനം നീളുന്നു . കരട് വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച് അറുപത് ദിവസത്തെ അപ്പീൽ സമയം ഈ മാസം 10 ന് പൂർത്തിയായെങ്കിലും ന്യായവില വിഷയത്തിന് ശാശ്വത പരിഹാരമായിട്ടുള്ള അന്തിമ വിജ്ഞാപനത്തിൻ്റെ കാര്യത്തിലേക്ക് റവന്യൂ അധികൃതർ ഇത് വരെ കടന്നിട്ടില്ല. തിരഞ്ഞെടുപ്പും പ്രോട്ടോക്കോളും ഫെയർ വാല്യു പുനർനിർണ്ണയ നടപടികൾക്ക് തടസമാകില്ലെന്നാണ് നേരത്തെ ഉദ്യോഗസ്ഥർ

എടതിരിഞ്ഞി വില്ലേജിലെ ന്യായവില പ്രശ്നം; അന്തിമ വിജ്ഞാപനം നീളുന്നു Read More »

PUDUKAD-NEWS-PUTHUKAD-NEWS

അടിയന്തരാവസ്ഥ ദിനങ്ങളിലെ ഭരണകൂടഭീകരതകളും ആധുനിക കാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും പ്രമേയമാക്കിയിട്ടുള്ള നെക്സസ് 44 വായനക്കാരിലേക്ക്

അടിയന്തരാവസ്ഥ ദിനങ്ങളിലെ ഭരണകൂട ഭീകരതകളും ആധുനികകാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും തമ്മിലുള്ള അദൃശ്യബന്ധത്തെ പ്രമേയമാക്കിയുള്ള നെക്സസ് 44 വായനക്കാരിലേക്ക്   തൃശ്ശൂർ: അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതകളും ആധുനികകാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും തമ്മിലുള്ള അദ്യശ്യവും ആഴത്തിലുള്ളതുമായ ബന്ധത്തെ പ്രമേയമാക്കിയ നെക്സസ് 44 (Nexus 44 ) വായനക്കാരിലേക്ക്. ദി ബോയ്, ദി മാൻ , മാൻകൈൻഡ് എന്നിങ്ങനെയുള്ള മൂന്ന് ഭാഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിൻ്റെ പരിണാമവും വ്യവസ്ഥിതിയുമായുള്ള പോരാട്ടവുമാണ് ഡോ ഹേമ സാവിത്രിയുടെ ക്രൈം തില്ലർ സ്വഭാവത്തിലുള്ള രണ്ടാമത്തെ നോവൽ പറയുന്നത്.

അടിയന്തരാവസ്ഥ ദിനങ്ങളിലെ ഭരണകൂടഭീകരതകളും ആധുനിക കാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും പ്രമേയമാക്കിയിട്ടുള്ള നെക്സസ് 44 വായനക്കാരിലേക്ക് Read More »

PUDUKAD-NEWS-PUTHUKAD-NEWS

പി കെ ചാത്തൻ മാസ്റ്റർ ദിനാചരണം; ജാതീയമായ ബഹിഷ്ക്കരണത്തിൻ്റെ വേദിയായി കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ അകത്തളങ്ങൾ മാറുകയാണെന്ന് പുന്നല ശ്രീകുമാർ

മുൻ മന്ത്രി പി കെ ചാത്തൻ മാസ്റ്ററുടെ ചരമവാർഷിക ദിനാചരണം; ജാതീയമായ ബഹിഷ്ക്കരണത്തിൻ്റെ വേദിയായി കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ അകത്തളങ്ങൾ മാറുകയാണെന്ന് പുന്നല ശ്രീകുമാർ ഇരിങ്ങാലക്കുട : പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത ജീർണ്ണതകളും, വിവേചനങ്ങളും സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സാർവ്വത്രികമാകുകയാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ .മുൻ മന്ത്രിയും കെ പിഎംഎസ് സ്ഥാപക നേതാവുമായ പി കെ ചാത്തൻ മാസ്റ്ററുടെ 38 – മത് ചരമവാർഷിക ദിനാചരണം മാപ്രാണത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരസ്വാതന്ത്രത്തിന്

പി കെ ചാത്തൻ മാസ്റ്റർ ദിനാചരണം; ജാതീയമായ ബഹിഷ്ക്കരണത്തിൻ്റെ വേദിയായി കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ അകത്തളങ്ങൾ മാറുകയാണെന്ന് പുന്നല ശ്രീകുമാർ Read More »

PUDUKAD-NEWS-PUTHUKAD-NEWS

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance Act) തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ മേലൂർ വില്ലേജിൽ, കുന്നപ്പിള്ളി ദേശത്ത് പനങ്ങാടൻ വീട്ടിൽ അഭിനവ് ബിനോയ് (26 വയസ്സ് ) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു. Read More »

Scroll to Top