Thrissur District

All other from thrissur District

സിനിമ ക്യാമറമാനെ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ ക്യാമറമാനെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂരിൽ സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചടങ്ങരംകുളം സ്വദേശി 51 വയസുള്ള കല്ലൂര്‍ ജാഫര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ ലോകമലേശ്വരത്ത് സംഘം വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം. കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം എത്തിയിരുന്നത്. എറിയാട് കെ.വി.എച്ച്.എസ്. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് വാടക വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു സംഘം. ശുചിമുറിയില്‍ പോയ ജാഫറിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് നിലത്ത് […]

സിനിമ ക്യാമറമാനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട്പുര ദുരന്തത്തിൽ മരിച്ചവരിൽ യുവ സിനിമാ കലാകാരനും

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട്പുര ദുരന്തത്തിൽ മരിച്ചവരിൽ യുവ സിനിമാ കലാകാരനും Read More »

PUDUKAD-NEWS-PUTHUKAD-NEWS

എം.എ യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിലെ ഇരകൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതവും നൽകും.

എം.എ യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന് അഭിമാന നേട്ടം. 184 പോയിന്റ് നേടിയാണ് ക്രൈസ്റ്റ് കോളജ് യൂണിവേഴ്‌സിറ്റി കലാമേളയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 103ഓളം മത്സരയിനങ്ങളില്‍ പങ്കെടുത്ത് ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ക്രൈസ്റ്റ് കോളെജ് കിരീടനേട്ടത്തിനരികില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മത്സരിച്ച പരിചമുട്ടുകളി, പൂരക്കളി, നാടോടിനൃത്തം, ചെണ്ടമേളം, തായമ്പക, ഗാനമേള, മൈം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും മോഹിനിയാട്ടം, തുള്ളല്‍, നാടോടിനൃത്തം, തുകല്‍വാദ്യം, കഥാപ്രസംഗം എന്നീ വ്യക്തിഗത ഇനങ്ങളിലും ക്രൈസ്റ്റ് കോളെജ് ഒന്നാമതെത്തി. കഴിവുറ്റ വിദ്യാര്‍ഥികളുടെ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം Read More »

PUDUKAD-NEWS-PUTHUKAD-NEWS

വെടിക്കെട്ട് നിർമ്മാണ പുരയിലെ സ്ഫോടനം സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

വെടിക്കെട്ട് നിർമ്മാണ പുരയിലെ സ്ഫോടനം സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ Read More »

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂരിൽ ബന്ധുവിനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ചു. മതിലകം കൂളിമുട്ടം മേലേഴത്ത് ഷാജഹാൻ്റെ ഭാര്യ സാബിറ (48) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി എടവിലങ്ങ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്തായിരുന്നു അപകടം. ഹംബ് ചാടുന്നതിനിടയിൽ ബൈക്കിൻ്റെ പിന്നിൽ നിന്നും വീണ സാബിറയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവ സമയത്ത് അതുവഴി വന്ന കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ തൻ്റെ കാറിൽ ഇവരെ ആശുപത്രിയിലെത്തിക്കുകയുയായിരുന്നു. കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ജില്ലാ കളക്ടർ മുഖേന സഹായം നൽകുമന്ന് എംഎ യൂസഫലി അറിയിച്ചു. നേരത്തെ സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി Read More »

മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം; കനത്ത ചൂട് കാരണമല്ലന്ന് പെസോ വിലയിരുത്തൽ

മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം; കനത്ത ചൂട് കാരണമല്ലന്ന് പെസോ വിലയിരുത്തൽ

മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം ആകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി.

മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം; കനത്ത ചൂട് കാരണമല്ലന്ന് പെസോ വിലയിരുത്തൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

വാണിയംപാറയിൽ രണ്ടു വയസ്സുകാരന് പാമ്പു ക ടിയേറ്റു. അപകടഭീഷണി ഒഴിവായി..

തൃശ്ശൂർ: വാണിയംപാറയിൽ രണ്ടുവയസ്സുകാരന് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റു. മാളിയേക്കൽ വീട്ടിൽ ശ്യം പീറ്ററിന്റെ മകൻ ആദത്തിനെയാണ് പാമ്പ് കടി യേറ്റത്. ശുചിമുറിയിൽ ഉണ്ടായിരിക്കെ കുട്ടിയെ പാമ്പ് കടിച്ചതാണെന്നാണ് വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ തൃശ്ശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് പിന്നാലെ കുട്ടിയുടെ നില മെച്ചപ്പെട്ടതായും അപകടഭീഷണി ഒഴിവായതായും അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളുടെ ശുചിമുറികളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ

വാണിയംപാറയിൽ രണ്ടു വയസ്സുകാരന് പാമ്പു ക ടിയേറ്റു. അപകടഭീഷണി ഒഴിവായി.. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം..

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അത് അനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ അറിയിച്ചു. ആഘോഷപൂര്‍വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഉള്ളതെന്നും മ രിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതിലാണ് ദേവസ്വം പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മുണ്ടത്തിക്കോട്

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം.. Read More »

Scroll to Top