Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം..

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അത് അനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ അറിയിച്ചു. ആഘോഷപൂര്‍വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഉള്ളതെന്നും മ രിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതിലാണ് ദേവസ്വം പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മുണ്ടത്തിക്കോട് […]

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം.. Read More »

കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി

കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടം നടന്ന പ്രദേശത്ത് കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്തില്‍ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. കയ്യിന്റെ ഭാഗം എന്നാണ് പ്രാഥമിക നിഗമനം. കഡാവര്‍ നായ്ക്കള്‍ കുരക്കുന്നത് കണ്ട് പോലിസ് എത്തി പരിശോധിച്ചപ്പോഴാണ് ശരീരഭാഗം കണ്ടെത്തിയത്.രാവിലെ ആറുമണിയോടെ തന്നെ കഡാവര്‍ നായ്ക്കളെ എത്തിച്ച് പരിശോധന ആരംഭിച്ചിരുന്നു. രണ്ട് കഡാവര്‍ നായ്ക്കളെയാണ് പരിശോധനക്കായി എത്തിച്ചത്. ആരുടെയെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയിട്ടുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കും. അതിന് വേണ്ടിയാണ് കഡാവര്‍ നായ്ക്കളെ

കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

സിനിമ ചിത്രീകരണ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

സിനിമ ചിത്രീകരണ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂരിൽ മോട്ടോർ സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

കൊടുങ്ങല്ലൂരിൽ മോട്ടോർ സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ബൈക്ക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു.

പെരിഞ്ഞനത്ത് ബൈക്ക് ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി തെക്കേപനക്കൽ ഗോവിന്ദൻ്റെ മകൻ സുനിൽ (55) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടുമുകാലോടെ വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം താടിവളവിന് അടുത്താണ് അപകടമുണ്ടായത്, വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബൈക്കിന് പിന്നിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കുണ്ട്. ഗുരുതരമായി പരുക്കേറ്റ സുനിലിനെ ചലങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും

ബൈക്ക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു. Read More »

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ ഉത്തരവ്

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ ഉത്തരവ്

നിയമവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടങ്ങൾ ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. ഇരിങ്ങാലക്കുട : നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് നേരിട്ട നഷ്‌ടം ബാങ്ക് ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. 2014 – 19 കാലയളവിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങളായ എം പി ജാക്സൻ , പി ജെ തോമസ് , എൽ ഡി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ ഉത്തരവ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കൂടൽമാണിക്യം ഭരണ സമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി

ക്ഷേത്ര പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഭരണ സമിതിയെ സംസ്ഥാന സർക്കാർ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി. ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ പ്രവർത്തിക്കുമെന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ ആചാരങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ചടങ്ങുകളിൽ നിന്നും തന്ത്രിമാരെ മാറ്റാനും തന്ത്രിമാർ ജാതിവിവേചനം കാണിക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്താനുമാണ് ദേവസ്വം ശ്രമിക്കുന്നതെന്ന് സമിതി ഇരിങ്ങാലക്കുട യൂണിറ്റ്

ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കൂടൽമാണിക്യം ഭരണ സമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി Read More »

PUDUKAD-NEWS-PUTHUKAD-NEWS

താഴെക്കാട് വിശുദ്ധ മുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് കൊടിയേറ്റും

താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റും ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് വൈകീട്ട് 4.30 ന് കൊടിയേറ്റും . മേയ് 2, 3 , 4 തീയതികളിലായി തിരുനാൾ ആഘോഷിക്കുമെന്ന് വികാരി ഫാ ജോർജ്ജ് പാറേമേൻ , ജനറൽ കൺവീനർ സെബാസ്‌റ്റ്യൻ പ്ലാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ മെയ് 3 ന് രാവിലെ 10. 30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക്

താഴെക്കാട് വിശുദ്ധ മുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് കൊടിയേറ്റും Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇൻ്റർസോൺ കലോൽസവം; ക്രൈസ്റ്റ് രണ്ടാം സ്ഥാനത്ത്

ഇൻ്റർസോൺ കലോത്സവത്തിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം; 184 പോയിൻ്റ് നേടി കോളേജ് രണ്ടാം സ്ഥാനത്ത് തൃശ്ശൂർ: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഭിമാന നേട്ടം. കോട്ടക്കൽ ഫാറൂഖ് കോളേജിൽ വച്ച് നടത്തപ്പെട്ട യൂണിവേഴ്സിറ്റി കലോത്സവത്തിൽ 184 പോയിൻ്റ് നേടിയാണ് ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി കലാമേളയിൽ രണ്ടാം സ്ഥാനം നേടി.നൂറ്റിമൂന്നോളം മത്സരയിനങ്ങളിൽ പങ്കെടുത്ത ക്രൈസ്റ്റിലെ വിദ്യാർഥികൾ പരിചമുട്ടുകളി, പൂരക്കളി, നാടോടിനൃത്തം, ചെണ്ടമേളം, തായമ്പക, ഗാനമേള, മൈം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും മോഹിനിയാട്ടം, തുള്ളൽ, നാടോടിനൃത്തം,

ഇൻ്റർസോൺ കലോൽസവം; ക്രൈസ്റ്റ് രണ്ടാം സ്ഥാനത്ത് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇൻ്റർസോൺ കലോൽസവം; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി സെൻ്റ് ജോസഫ്സ് കോളേജ്

ഇൻ്റർ സോൺ കലോത്സവം: ; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്   തൃശ്ശൂർ: കോട്ടയ്ക്കൽ ഫാറൂക്ക് കോളജിൽ വച്ചു നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർ സോൺ കലോത്സവത്തിൽ മികച്ച വനിതാ കലാലയ പുരസ്ക്കാരം സ്വന്തമാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്. തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്‌സ് മികച്ച വനിതാ കലാലയപ്പട്ടം നേടുന്നത്. ഭരതനാട്യം, കുച്ചുപ്പുഡി , കേരള നടനം എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും നേടി 16

ഇൻ്റർസോൺ കലോൽസവം; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി സെൻ്റ് ജോസഫ്സ് കോളേജ് Read More »

Scroll to Top