Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

ബൈക്ക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു.

പെരിഞ്ഞനത്ത് ബൈക്ക് ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി തെക്കേപനക്കൽ ഗോവിന്ദൻ്റെ മകൻ സുനിൽ (55) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടുമുകാലോടെ വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം താടിവളവിന് അടുത്താണ് അപകടമുണ്ടായത്, വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബൈക്കിന് പിന്നിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കുണ്ട്. ഗുരുതരമായി പരുക്കേറ്റ സുനിലിനെ ചലങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

ബൈക്ക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു. Read More »

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ ഉത്തരവ്

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ ഉത്തരവ്

നിയമവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടങ്ങൾ ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. ഇരിങ്ങാലക്കുട : നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് നേരിട്ട നഷ്‌ടം ബാങ്ക് ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. 2014 – 19 കാലയളവിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങളായ എം പി ജാക്സൻ , പി ജെ തോമസ് , എൽ ഡി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ ഉത്തരവ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കൂടൽമാണിക്യം ഭരണ സമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി

ക്ഷേത്ര പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഭരണ സമിതിയെ സംസ്ഥാന സർക്കാർ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി. ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ പ്രവർത്തിക്കുമെന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ ആചാരങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ചടങ്ങുകളിൽ നിന്നും തന്ത്രിമാരെ മാറ്റാനും തന്ത്രിമാർ ജാതിവിവേചനം കാണിക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്താനുമാണ് ദേവസ്വം ശ്രമിക്കുന്നതെന്ന് സമിതി ഇരിങ്ങാലക്കുട യൂണിറ്റ്

ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കൂടൽമാണിക്യം ഭരണ സമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി Read More »

PUDUKAD-NEWS-PUTHUKAD-NEWS

താഴെക്കാട് വിശുദ്ധ മുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് കൊടിയേറ്റും

താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റും ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് വൈകീട്ട് 4.30 ന് കൊടിയേറ്റും . മേയ് 2, 3 , 4 തീയതികളിലായി തിരുനാൾ ആഘോഷിക്കുമെന്ന് വികാരി ഫാ ജോർജ്ജ് പാറേമേൻ , ജനറൽ കൺവീനർ സെബാസ്‌റ്റ്യൻ പ്ലാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ മെയ് 3 ന് രാവിലെ 10. 30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക്

താഴെക്കാട് വിശുദ്ധ മുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് കൊടിയേറ്റും Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇൻ്റർസോൺ കലോൽസവം; ക്രൈസ്റ്റ് രണ്ടാം സ്ഥാനത്ത്

ഇൻ്റർസോൺ കലോത്സവത്തിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം; 184 പോയിൻ്റ് നേടി കോളേജ് രണ്ടാം സ്ഥാനത്ത് തൃശ്ശൂർ: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഭിമാന നേട്ടം. കോട്ടക്കൽ ഫാറൂഖ് കോളേജിൽ വച്ച് നടത്തപ്പെട്ട യൂണിവേഴ്സിറ്റി കലോത്സവത്തിൽ 184 പോയിൻ്റ് നേടിയാണ് ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി കലാമേളയിൽ രണ്ടാം സ്ഥാനം നേടി.നൂറ്റിമൂന്നോളം മത്സരയിനങ്ങളിൽ പങ്കെടുത്ത ക്രൈസ്റ്റിലെ വിദ്യാർഥികൾ പരിചമുട്ടുകളി, പൂരക്കളി, നാടോടിനൃത്തം, ചെണ്ടമേളം, തായമ്പക, ഗാനമേള, മൈം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും മോഹിനിയാട്ടം, തുള്ളൽ, നാടോടിനൃത്തം,

ഇൻ്റർസോൺ കലോൽസവം; ക്രൈസ്റ്റ് രണ്ടാം സ്ഥാനത്ത് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇൻ്റർസോൺ കലോൽസവം; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി സെൻ്റ് ജോസഫ്സ് കോളേജ്

ഇൻ്റർ സോൺ കലോത്സവം: ; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്   തൃശ്ശൂർ: കോട്ടയ്ക്കൽ ഫാറൂക്ക് കോളജിൽ വച്ചു നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർ സോൺ കലോത്സവത്തിൽ മികച്ച വനിതാ കലാലയ പുരസ്ക്കാരം സ്വന്തമാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്. തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്‌സ് മികച്ച വനിതാ കലാലയപ്പട്ടം നേടുന്നത്. ഭരതനാട്യം, കുച്ചുപ്പുഡി , കേരള നടനം എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും നേടി 16

ഇൻ്റർസോൺ കലോൽസവം; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി സെൻ്റ് ജോസഫ്സ് കോളേജ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

വനിതാ സംവരണ ഭേദഗതി ബിൽ ; പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച ജില്ലാ കമ്മിറ്റി

വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷനിലപാടിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട : വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിലൂടെ പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീ വിരോധം വ്യക്തമായതായി മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി . പ്രതിപക്ഷ നിലപാടിന് എതിരെ മഹിള മോർച്ചയുടെ നേതൃത്വത്തിൽ പ്രചരണവും ബോധവല്ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മോർച്ച ജില്ലാ പ്രസിഡണ്ട് രശ്മി ബാബു പത്ര സമ്മേളനത്തിൽ അറിയിച്ചു. മോർച്ച സംസ്ഥാന

വനിതാ സംവരണ ഭേദഗതി ബിൽ ; പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച ജില്ലാ കമ്മിറ്റി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂരിൽ സിനിമ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി 51 വയസ്സുള്ള കല്ലൂർ ജാഫർ ആണ് മരിച്ചത്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ജാഫർ എത്തിയത്.

ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി.

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടം നടന്ന പ്രദേശത്ത് കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്തില്‍ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. കയ്യിന്റെ ഭാഗം എന്നാണ് പ്രാഥമിക നിഗമനം. കഡാവര്‍ നായ്ക്കള്‍ കുരക്കുന്നത് കണ്ട് പോലിസ് എത്തി പരിശോധിച്ചപ്പോഴാണ് ശരീരഭാഗം കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ തന്നെ കഡാവര്‍ നായ്ക്കളെ എത്തിച്ച് പരിശോധന ആരംഭിച്ചിരുന്നു. രണ്ട് കഡാവര്‍ നായ്ക്കളെയാണ് പരിശോധനക്കായി എത്തിച്ചത്. ആരുടെയെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയിട്ടുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കും. അതിന് വേണ്ടിയാണ്

തൃശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദർശനത്തിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ലെങ്കിലും ഈ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാറിനൊപ്പമാണ് വിവേക് കിരൺ ക്ഷേത്രത്തിൽ എത്തിയത്. ഇവർ ദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകൻ രാജു തന്റെ ഫോണിൽ പകർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകൻ എന്ന

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. Read More »

Scroll to Top