Thrissur District

All other from thrissur District

സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം

സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം

മൂന്ന് ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 113240 രൂപയാണ് വില. 280 രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 14155 രൂപയിലെത്തി. സ്വര്‍ണത്തിന്റെ മറ്റു കാരറ്റുകളില്‍ നേരിയ വര്‍ധനവ് ഇന്ന് പ്രകടമാണ്. അതേസമയം, ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.24 ലക്ഷം രൂപയാകുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.12 ലക്ഷത്തിന് മുകളില്‍ കിട്ടിയേക്കും.

സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ശ്രീ കൂടൽമാണിക്യം തിരുവുത്സവം; സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ച് അധികൃതർ

ശ്രീകൂടൽമാണിക്യം തിരുവുൽസവം; സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ച് അധികൃതർ; കൂടുതലായി എൺപതോളം സിസി ക്യാമറകൾ; പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്താൻ ക്യൂ ആർ കോഡ് സംവിധാനവും ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ച് അധികൃതർ. ക്ഷേത്രത്തിൻ്റെ അകത്തുള്ള സിസി ക്യാമറകൾക്ക് പുറമേ ചുറ്റുമുള്ള റോഡുകളിലായി എൺപതോളം സിസി ക്യാമറകൾ സ്ഥാപിക്കാൻ ദേവസ്വം ഓഫീസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം

ശ്രീ കൂടൽമാണിക്യം തിരുവുത്സവം; സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ച് അധികൃതർ Read More »

PUDUKAD-NEWS-PUTHUKAD-NEWS

കൂട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ്

കുട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് ; സമര സ്മാരകം നിർമ്മിക്കുന്നതിൽ രാഷ്ട്രീയ ഭരണ നേതൃത്വത്തിൽ ഉദാസീനത കാണിച്ചതായും വിമർശനം   ഇരിങ്ങാലക്കുട : ഐതിഹാസികമായ കുട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് . കുട്ടംകുളം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചില സംഘടനകൾ നടത്തിയ സമരങ്ങളുടെയും ഉയർത്തിയ ആരോപണങ്ങളെയും തുടർന്നാണ് കെപിഎംഎസ് നേതാക്കൾ സ്ഥലം സന്ദർശിച്ചത്. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലൂടെയുള്ള പട്ടികജാതി, പിന്നോക്ക വിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിനായി കെപിഎംഎസ് ,

കൂട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; ഉൽസവത്തിന് എപ്രിൽ 28 ന് കൊടിയേറ്റും

ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് എപ്രിൽ 28 ന് കൊടിയേറ്റും..   ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്. ഈ വർഷത്തെ തിരുവുത്സവ ദിവസങ്ങളിലെ അന്നദാനത്തിനാവശ്യമായ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങിന് ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ തിരുമേനി ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയിൽ നടന്ന ചടങ്ങിൽ അന്നദാനത്തിന് ആവശ്യമായ കുത്തരി,ഉണക്കലരി, നാളികേരം, ശർക്കര, പപ്പടം, നേന്ത്രക്കായ, ചേന, മത്തങ്ങ, കദളിപ്പഴം,

ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; ഉൽസവത്തിന് എപ്രിൽ 28 ന് കൊടിയേറ്റും Read More »

PUDUKAD-NEWS-PUTHUKAD-NEWS

വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു

വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു   ഇരിങ്ങാലക്കുട : വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് എഴ് മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമലയിൽ പരേതരായ മണിയുടെയും സുനിതയുടെയും മകൻ അച്ചു (19) ആണ് മരിച്ചത്. ചെമ്മീൻചാലിൽ ഇറങ്ങിയ അച്ചുവിൻ്റെ കാലുകൾ മീൻ പിടിക്കാൻ ഇട്ടിരുന്ന വലയിൽ കുരുങ്ങുകയായിരുന്നുവെന്ന് നിപ്മറർ അധികൃതർ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ

വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ഭക്തജനസംഗമം

ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ഭക്തജന സംഗമം   ഇരിങ്ങാലക്കുട : ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്ന് അമരിപ്പാടം നാരായണ ആശ്രമം മഠാധിപതിബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ . ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ നടന്ന പരിപാടിയിൽ സനാതന ധർമ്മ പ്രഭാഷകൻ വി സായിറാം മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രാചാര വിശ്വാസ സംരക്ഷണ

ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ഭക്തജനസംഗമം Read More »

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷ് (40) മരിച്ചത്. രാകേഷിന് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഇന്നലെ മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പ് കടി ഏറ്റു..

കാറളം പുല്ലത്തറ സെൻ്ററിന് സമീപം വെള്ളേപറമ്പിൽ വീട്ടിൽ പ്രസീത എന്ന സ്ത്രീയ്ക്കാണ് രാവിലെ പാമ്പ് കടി ഏറ്റത്. വീട്ട് പറമ്പിലെ പുല്ല് പറക്കുന്നതിനിടെയാണ് പാമ്പ് കടി ഏറ്റത്. ഉടൻ തന്നെ വീട്ടുക്കാർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ തന്നെ താണിശ്ശേരി കനാൽ ബണ്ടിന് സമീപത്ത് വച്ചാണ് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷ് എന്നയാൾക്ക് കടിയേറ്റത്. കിണർ നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം ജോലിയ്ക്കായി സാധനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനായി താണിശ്ശേരിയിൽ എത്തിയതാണ്. സാധനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഇദ്ദേഹത്തിന്

ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പ് കടി ഏറ്റു.. Read More »

സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരും

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള12 ജില്ലകളിലും യെല്ലോ അലേർട്ടാണ്.ഇന്ന് സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39°C വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും താപനില ഉയരാനാണ്

സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരും Read More »

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം: ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം: ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്.58 വയസ്സായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. എടപ്പാള്‍ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്ബാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം: ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി Read More »

Scroll to Top