Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

🔴LIVE – PAKKAL POORAM – THRISSUR POORAM 2026 – Live Stream

🔴🔴LIVE – PAKKAL POORAM – THRISSUR POORAM 2026 – Live Stream Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. […]

🔴LIVE – PAKKAL POORAM – THRISSUR POORAM 2026 – Live Stream Read More »

PUDUKAD-NEWS-PUTHUKAD-NEWS

അവിട്ടത്തൂർ ക്ഷേത്രത്തിലെ കർപ്പൂരാദികലശം ദർശനത്തിന് വൻ ഭക്തജനത്തിരക്ക്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 4 മണിക്ക് കണികണ്ട് നിർമാല്യ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്. വെളുപ്പിന് 3.30ന് മുമ്പേ ദർശനത്തിനായി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ വരെ ഭക്തജനങ്ങളുടെ നീണ്ട വരിയുണ്ടായിരുന്നു. തുടർന്ന് ഹോമം, കലശം, അഭിഷേകങ്ങൾ, ബ്രഹ്മകലശാഭിഷേകം എന്നിവ നടന്നു. കലശ ചടങ്ങുകൾക്ക് ശേഷം 12ന് പ്രസാദ ഊട്ട് ഉണ്ടായിരുന്നു. കലശത്തോടനുബന്ധിച്ചുള്ള ഉത്സവം മെയ് 1ന് ആറാട്ടോടെ സമാപിക്കും.

അവിട്ടത്തൂർ ക്ഷേത്രത്തിലെ കർപ്പൂരാദികലശം ദർശനത്തിന് വൻ ഭക്തജനത്തിരക്ക് Read More »

കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ? വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു; ലോഡ് ഷെഡിംഗ് ആശങ്ക

കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ? വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു; ലോഡ് ഷെഡിംഗ് ആശങ്ക

സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ വൈദ്യുതി ഉപഭോഗവും കൂടുന്നു. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ പ്രതിദിന ഉപഭോഗത്തില് നേരിയ കുറവ് വന്നു. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില് ഇന്നലെ ഇത് 115 ദശലക്ഷം യൂണിറ്റായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയായി തുടരുന്നു. വൈദ്യുതി ബോര്‍ഡിന്‍റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ? വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു; ലോഡ് ഷെഡിംഗ് ആശങ്ക Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചെന്ത്രാപ്പിന്നിയിൽ മധ്യവയസ്കന് വെട്ടേറ്റു.

ചെന്ത്രാപ്പിന്നി സി.വി. സി.വി.സെൻ്റർ കിഴക്ക് കാളക്കൂടത്ത് വീട്ടിൽ ഹരിദാസൻ(55)നാണു വെട്ടേറ്റത്. കഴുത്തിന് പിറകിലും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10:30 ഓടെ സി.വി.സെന്ററിന് കിഴക്കു ഭാഗത്ത് വച്ചാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നനയ്ക്കാനെത്തിയ ദാസനെ, പരിസരവാസിയായ സുന്ദരൻ എന്നയാളാണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തെ തുടർന്ന് സുന്ദരനെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെന്ത്രാപ്പിന്നിയിൽ മധ്യവയസ്കന് വെട്ടേറ്റു. Read More »

കടുത്തചൂടില്‍ ആരോഗ്യ സര്‍വേ, ജീവനക്കാര്‍ പെടാപ്പാടില്‍

കടുത്തചൂടില്‍ ആരോഗ്യ സര്‍വേ, ജീവനക്കാര്‍ പെടാപ്പാടില്‍

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കെ, വീടുകള്‍ കയറിയിറങ്ങി ഫോണ്‍ ആപ്പ് വഴി സർവേ നടത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ കടുത്ത ദുരിതത്തില്‍.ചൂട് കൂടുതലുള്ള രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഇവരുടെ പ്രവർത്തന സമയം. ഒരു വീട്ടിലെ സർവേ പൂർത്തിയാക്കാൻ അരമണിക്കൂറിലധികം സമയം വേണ്ടിവരും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തിയാലേ ആപ്പില്‍ സർവേ പൂർത്തിയാക്കാനാകൂ. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്നതും താല്‍പ്പര്യമില്ലാത്തതുമായ ചോദ്യങ്ങളോട് പൊതുജനങ്ങള്‍ മുഖം തിരിക്കുന്നത് ഫീല്‍ഡ് ജീവനക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. അന്തരീക്ഷ താപനില 40 ഡിഗ്രി

കടുത്തചൂടില്‍ ആരോഗ്യ സര്‍വേ, ജീവനക്കാര്‍ പെടാപ്പാടില്‍ Read More »

PUDUKAD-NEWS-PUTHUKAD-NEWS

വെള്ളാങ്ങല്ലൂരിൽ ജീരകസോഡയിൽ ചത്ത പാമ്പിനെ കണ്ടെത്തി.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനയ്ക്കലപ്പടിയിൽ ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി. മനയ്ക്കലപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില്‍ ശനിയാഴ്ച്ച രാവിലെയാണ് സംഭവം. സമീപത്ത് സോളാര്‍ സ്ഥാപിക്കുന്ന ജോലിക്കായി എത്തിയ ആലുവ സ്വദേശികള്‍ വാങ്ങിയ ജീരക സോഡയ്ക്കകത്താണ് ചത്ത പമ്പിനെ കണ്ടെത്തിയത്. ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്‌സ് എന്ന സോഡ നിര്‍മ്മാണ യൂണിറ്റില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അവർ കൈയ്യോടെ യൂണിറ്റ് അടപ്പിച്ചു.

വെള്ളാങ്ങല്ലൂരിൽ ജീരകസോഡയിൽ ചത്ത പാമ്പിനെ കണ്ടെത്തി. Read More »

വീട്ടില്‍ സോളാര്‍ സ്ഥാപിക്കാനൊരുങ്ങുകയാണോ? ലാഭകരമാകാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വീട്ടില്‍ സോളാര്‍ സ്ഥാപിക്കാനൊരുങ്ങുകയാണോ? ലാഭകരമാകാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വൈദ്യുതി ബില്ലുകള്‍ കുതിച്ചുയരുന്ന കാലത്ത് വീടുകളെ ലാഭകരമായ ‘പവര്‍ ഹൗസുകളാക്കി’ മാറ്റാനാണ് എല്ലാവരും ഇന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ സോളാര്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുമ്ബോള്‍ പലരെയും കുഴപ്പിക്കുന്നത് ഏത് സിസ്റ്റം തിരഞ്ഞെടുക്കണം എന്നതിലെ അവ്യക്തതയാണ്. ഓണ്‍ഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ് എന്നിങ്ങനെ വിപണിയിലുള്ള ഓപ്ഷനുകളില്‍ നിങ്ങളുടെ വീടിന് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് തിരിച്ചറിയുകയാണ് ആദ്യപടി. ഏത് സിസ്റ്റം തിരഞ്ഞെടുക്കണം? സോളാര്‍ സിസ്റ്റങ്ങളെ അവയുടെ പ്രവര്‍ത്തനരീതി അനുസരിച്ചാണ് മൂന്നായി തിരിച്ചിരിക്കുന്നത്. 1. ഓണ്‍-ഗ്രിഡ് സോളാര്‍ (On-Grid Solar) കെ.എസ്.ഇ.ബി ലൈനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന

വീട്ടില്‍ സോളാര്‍ സ്ഥാപിക്കാനൊരുങ്ങുകയാണോ? ലാഭകരമാകാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍ Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂർ പൂരത്തിന് സ്പെഷ്യൽ ട്രെയിൻ.

തൃശൂർ:  തൃശ്ശൂർ പൂരത്തിന് സ്പെഷ്യൽ ട്രെയിൻ. പൂരത്തോടനുബന്ധിച്ച് ഞായറാഴ്ച കൊല്ലം ജങ്ഷനും തൃശ്ശൂരിനും ഇടയിൽ മെമു സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06187 കൊല്ലം-തൃശ്ശൂർ മെമു സ്പെഷ്യൽ ഞായറാഴ്ച രാവിലെ 8.20-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് തൃശ്ശൂരിൽ എത്തും. സ്റ്റോപ്പ്: പെരിനാട് 8.30, ശാസ്താംകോട്ട 8.41, കരുനാഗപ്പള്ളി 8.51, ഓച്ചിറ 9.00, മാവേലിക്കര 9.17, ചെങ്ങന്നൂർ 9.28, തിരുവല്ല 9.37, ചങ്ങനാശ്ശേരി 9.46, ചിങ്ങവനം 9.55 , കോട്ടയം 10.03 ,

തൃശ്ശൂർ പൂരത്തിന് സ്പെഷ്യൽ ട്രെയിൻ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ..

തൃശൂർ: പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന പ്രത്യേക കോഡിൽ ലഹരി വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടി കൂടി. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് പിടി യിലായത്. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹ രിമരുന്നാണ് എക്സൈസ് പിടി കൂടിയത്. The post തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ.. appeared first on Thrissur Vartha.

തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ.. Read More »

PUDUKAD-NEWS-PUTHUKAD-NEWS

25-04-2026 NEWS

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

25-04-2026 NEWS Read More »

Scroll to Top