Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ചങ്ങാത്തകളരി ക്യാമ്പ് നാലാം ദിവസത്തിലേക്ക് കടന്നു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and […]

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ചങ്ങാത്തകളരി ക്യാമ്പ് നാലാം ദിവസത്തിലേക്ക് കടന്നു Read More »

PUDUKAD-NEWS-PUTHUKAD-NEWS

മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവും, പിഴയും

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവും, പിഴയും Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.

മാള വലിയപറമ്പിൽ യുവാവിനെയും പെൺസുഹൃത്തിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശി മിൽന (24) എന്നിവരാണ് മരിച്ചത്. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു

യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ആഘോഷങ്ങള്‍ ചുരുക്കി, ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ.

തൃശ്ശൂർ : വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം കുറച്ചും മറ്റ് ചടങ്ങുകളില്‍ മാറ്റമില്ലാതെയുമാണ് ഇക്കുറി പൂരം. ഇന്ന് രാവിലെ 11 ന് ഘടക ക്ഷേത്രങ്ങളിലൊന്നായ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തും. ഇതോടെ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് തുടക്കമാകും. നാളെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തുക. തുടര്‍ന്നു മറ്റു ഘടക പൂരങ്ങളുമെത്തും. ചെമ്ബുക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം, പനമുക്കുംപള്ളി ശാസ്താ ക്ഷേത്രം, അയ്യന്തോള്‍

ആഘോഷങ്ങള്‍ ചുരുക്കി, ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ. Read More »

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസര്‍ക്കാര്‍; അടിമുടി മാറ്റങ്ങള്‍, പുതിയ നിയമം മെയ് ഒന്നു മുതല്‍

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസര്‍ക്കാര്‍; അടിമുടി മാറ്റങ്ങള്‍, പുതിയ നിയമം മെയ് ഒന്നു മുതല്‍

രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് വന്‍ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.പണം വെച്ചുള്ള ഓണ്‍ലൈന്‍ കളികള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. അതേസമയം, ഇ-സ്‌പോര്‍ട്‌സ് , സോഷ്യല്‍ ഗെയിമിംഗ് എന്നിവയ്ക്ക് കൂടുതല്‍ നിയമപരമായ പരിരക്ഷയും പ്രോത്സാഹനവും നല്‍കും . 2025 ഓഗസ്റ്റില്‍ പാര്‍ലമെന്റ് പാസാക്കിയ ‘പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് .ആക്‌ട്’ ആണ് അടുത്ത ആഴ്ച മുതല്‍ നടപ്പിലാകുന്നത്. ഗെയിമര്‍മാര്‍ അറിയാന്‍: എന്തൊക്കെ

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസര്‍ക്കാര്‍; അടിമുടി മാറ്റങ്ങള്‍, പുതിയ നിയമം മെയ് ഒന്നു മുതല്‍ Read More »

PUDUKAD-NEWS-PUTHUKAD-NEWS

തെക്കേ ഗോപുരനട തള്ളിത്തുറന്ന് എറണാകുളം ശിവകുമാർ; പൂരവിളംബരമായി.

തൃശൂർ : ആചാരപ്പെരുമയോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കം. വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് പൂരം വിളംബരം ചെയ്‌തു. എറണാകുളം ശിവകുമാർ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. ഇത്തവണ വെടിക്കെട്ട് അടക്കം ആർഭാടങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായിട്ടാണ് പൂരം നടത്തുന്നത്. തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും

തെക്കേ ഗോപുരനട തള്ളിത്തുറന്ന് എറണാകുളം ശിവകുമാർ; പൂരവിളംബരമായി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ.

തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന പ്രത്യേക കോഡിൽ ലഹരി വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് പിടിയിലായത്. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്.

ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങൾ : ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ

ഇരിങ്ങാലക്കുട : നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങൾ എന്ന് അമരിപ്പാടം നാരായണാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ പ്രസ്‌താവിച്ചു. ആചാരങ്ങളില്ലാതെ ധർമ്മം നിലനിൽക്കില്ലെന്നും ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും, ക്ഷേത്രത്തെ നിരന്തരം വിവാദത്തിൽ ഉൾപ്പെടുത്തുന്ന ക്ഷേത്രം ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രാചാരങ്ങളിൽ അനാവശ്യമായ ഇടപെടലുകളും മാറ്റങ്ങളും

നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങൾ : ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂർ പൂരം ഘടക പൂരങ്ങളുടെ സമയക്രമം..

ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം. തൃശ്ശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26) കണിമംഗലം ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്. ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്. കാരമുക്ക് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്. ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്. ചെമ്പുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15

തൃശ്ശൂർ പൂരം ഘടക പൂരങ്ങളുടെ സമയക്രമം.. Read More »

തൃശൂർ പൂരത്തിന് മുന്നോടിയായി പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴ ചുമത്തി

തൃശൂർ പൂരത്തിന് മുന്നോടിയായി പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴ ചുമത്തി

തൃശൂർ പൂരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചതിനെ തുടർന്ന് ആറ് ഹോട്ടലുകൾക്ക് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിഴ ചുമത്തി. ഫുഡ് ഫ്യൂഷൻ, മീനോളജി, എംജി റോഡ് ചന്ദ്ര പാലസ്, പൂങ്കുന്നം ഓവൻ ഷവായി, ശക്തനിലെ ദേ ചായ, ഒല്ലൂരിലെ റാസ എന്നീ ഹോട്ടൽക്കെതിരെയാണ് നടപടി. പിടിച്ചെടുത്ത ഭക്ഷണം നശിപ്പിച്ചു. 177 ഹോട്ടലുകളിൽ ആണ് പരിശോധന നടത്തിയത്. 24 എണ്ണത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. പടിഞ്ഞാറ കോട്ടയിലെ തൃശൂർകാരൻ കോഫി ക്ലബ്ബ്, പറൂദീസ, ജെപി ബാർ, മദീന,

തൃശൂർ പൂരത്തിന് മുന്നോടിയായി പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴ ചുമത്തി Read More »

Scroll to Top