Top News Now

Top News from all over the world

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2027-28 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയായ JNVST 2027-ലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. മുൻപ് ജൂലൈ 31 വരെയായിരുന്ന സമയപരിധിയാണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് navodaya.gov.in, cbseitms.rcil.gov.in/nvs എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാം. 2026 നവംബർ 28-നാണ് സെലക്ഷൻ ടെസ്റ്റ് നടക്കുക. CBSE സിലബസ് പിന്തുടരുന്ന നവോദയ വിദ്യാലയങ്ങളിൽ പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ […]

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം! Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

വായ്പാ തിരിച്ചടവ് ഭീഷണികൾക്ക് പൂട്ട്: രാവിലെ 8 മുതൽ വൈകീട്ട് 7 വരെ മാത്രം ഉപഭോക്താക്കളെ വിളിക്കാം; കർശന നിയന്ത്രണങ്ങളുമായി ആർ.ബി.ഐ!

വായ്പത്തുക തിരിച്ചുപിടിക്കുന്നതിനായി ഉപഭോക്താക്കളെ ബന്ധപ്പെടുന്ന വായ്പാ സ്ഥാപനങ്ങൾക്ക് പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക് (ആർ.ബി.ഐ). വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ഫോൺ വിളിക്കുന്നതും വീടുകളിൽ സന്ദർശനം നടത്തുന്നതും രാവിലെ 8 മുതൽ വൈകീട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ മാത്രമേ പാടുള്ളൂ എന്ന് ആർ.ബി.ഐ നിർദ്ദേശിച്ചു. ഉപഭോക്താക്കളോടുള്ള പെരുമാറ്റം മാന്യമായിരിക്കണമെന്നും മോശം ഭാഷ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വായ്പാ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്. കൂടാതെ

വായ്പാ തിരിച്ചടവ് ഭീഷണികൾക്ക് പൂട്ട്: രാവിലെ 8 മുതൽ വൈകീട്ട് 7 വരെ മാത്രം ഉപഭോക്താക്കളെ വിളിക്കാം; കർശന നിയന്ത്രണങ്ങളുമായി ആർ.ബി.ഐ! Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണ ക്രമക്കേട്; 5 വർഷത്തെ രേഖകൾ ഓഡിറ്റ് ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു

മുംബൈ: മുംബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ കോടികളുടെ കാണിക്കപ്പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ക്ഷേത്രത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളും റസീപ്റ്റ് രേഖകളും പുനഃപരിശോധിക്കാനും സമഗ്രമായ ഓഡിറ്റിംഗിനും അദ്ദേഹം നിർദേശം നൽകി. മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇടപെടൽ. ക്ഷേത്രത്തിൽ നിന്ന് പ്രതിവർഷം 18 കോടി രൂപയോളം കാണിക്കപ്പണത്തിൽ നിന്ന് ചോർത്തപ്പെടുന്നുണ്ടെന്ന് രാജ് താക്കറെ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പ് ചൂണ്ടിക്കാണിച്ച്

സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണ ക്രമക്കേട്; 5 വർഷത്തെ രേഖകൾ ഓഡിറ്റ് ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

9 അടിയോളം നീളമുള്ള മുടി! ഉത്തരാഖണ്ഡിൽ നിന്ന് ഒരു ഗിന്നസ് ലോക റെക്കോർഡ; രേണു ധാരിയാലിന്റെ അപൂർവ്വ നേട്ടം

ക്ഷണികമായ ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ആധുനിക യുഗത്തിൽ, ഒരു പതിറ്റാണ്ടോളം നീണ്ട കഠിനാധ്വാനവും ക്ഷമയും കൊണ്ട് ഒരു ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മകൾ. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിയായ രേണു ധാരിയാൽ ആണ് ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ ഏറ്റവും നീളമുള്ള മുടിയുള്ള വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേട്ടം രാജ്യത്തിന് സമ്മാനിച്ചത്. 271.50 സെന്റീമീറ്റർ, അതായത് ഏകദേശം 8 അടി 10 ഇഞ്ചോളം നീളമുള്ള അവരുടെ മുടിയുടെ അളവ് ഏപ്രിൽ മാസത്തിൽ ഹൽദ്വാനിയിൽ വെച്ച് നടന്ന ഔദ്യോഗിക

9 അടിയോളം നീളമുള്ള മുടി! ഉത്തരാഖണ്ഡിൽ നിന്ന് ഒരു ഗിന്നസ് ലോക റെക്കോർഡ; രേണു ധാരിയാലിന്റെ അപൂർവ്വ നേട്ടം Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

കോന്നി ആനക്കൂട്ടിൽ ദാരുണസംഭവം; പാപ്പാനെ ആന ചവിട്ടിക്കൊന്നു

പത്തനംതിട്ട: കോന്നി ആന പരിപാലന കേന്ദ്രത്തിൽ (ആനക്കൂട്) പാപ്പാനെ ആന ചവിട്ടിക്കൊന്നു. പാപ്പാനായ മോഹനനാണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആന പരിപാലന കേന്ദ്രത്തിനുള്ളിൽ വെച്ചായിരുന്നു സംഭവം. പ്രിയദർശിനി എന്ന ആനയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. The post കോന്നി ആനക്കൂട്ടിൽ ദാരുണസംഭവം; പാപ്പാനെ ആന ചവിട്ടിക്കൊന്നു appeared first on Express Kerala. Ananth Jewels 925 Sterling Silver Toe

കോന്നി ആനക്കൂട്ടിൽ ദാരുണസംഭവം; പാപ്പാനെ ആന ചവിട്ടിക്കൊന്നു Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവം! പയ്യന്നൂർ തഹസിൽദാർക്ക് സസ്‌പെൻഷൻ?

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന്റെ ഭൗതികശരീരം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം. ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം വിട്ടുനൽകിയത്. ദൂരം

രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവം! പയ്യന്നൂർ തഹസിൽദാർക്ക് സസ്‌പെൻഷൻ? Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

കേരളത്തിൽ കുതിച്ചുയർന്ന് ടാറ്റ! കാർ വിൽപ്പനയിൽ 70% വളർച്ച; ഇ.വി വിപണിയിലും വൻ മുന്നേറ്റം

കേരളത്തിൽ ടാറ്റ കാറുകളുടെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിന്റെ വൻ വളർച്ച രേഖപ്പെടുത്തി. സർവീസ് സെന്ററുകളുടെ എണ്ണവും നിലവാരവും വർദ്ധിപ്പിച്ചതാണ് വിൽപ്പന വർദ്ധിക്കാൻ പ്രധാന കാരണമായത്. നിലവിലുള്ള 85 സർവീസ് സെന്ററുകൾ ഉടൻ 100 ആയി ഉയർത്തുമെന്നും ടാറ്റ മോട്ടാഴ്‌സ് അറിയിച്ചു. ജി.എസ്.ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ലഭിച്ചതും ആവശ്യക്കാർ കൂടാൻ ഇടയാക്കി. സംസ്ഥാനത്തെ ഇ.വി വിപണിയിലും ടാറ്റ വലിയ മുന്നേറ്റമാണ് നടത്തുന്നത്. കേരളത്തിൽ വിൽക്കുന്ന മൂന്നിൽ ഒരു ഇ.വി ടാറ്റയുടേതാണ്. നിലവിൽ 40,000-ത്തോളം ടാറ്റ

കേരളത്തിൽ കുതിച്ചുയർന്ന് ടാറ്റ! കാർ വിൽപ്പനയിൽ 70% വളർച്ച; ഇ.വി വിപണിയിലും വൻ മുന്നേറ്റം Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

സവർക്കറെ പുകഴ്ത്തുന്ന ചോദ്യം! വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് മുഹമ്മദ് റിയാസ്

കാസർകോട് ജില്ലയിലെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി മുഹമ്മദ് റിയാസ് എം.എൽ.എ. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാർ അജണ്ടകൾക്ക് യു.ഡി.എഫ് സർക്കാർ പച്ചക്കൊടി കാണിക്കുകയാണെന്നും, കുട്ടികൾക്ക് പകർന്നുനൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ എൽ.പി വിഭാഗം ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്രവിരുദ്ധമായ ചോദ്യം

സവർക്കറെ പുകഴ്ത്തുന്ന ചോദ്യം! വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് മുഹമ്മദ് റിയാസ് Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

സെപ്റ്റംബർ 23-ന് ആഗോള അരങ്ങേറ്റം! ആദ്യ ഇലക്ട്രിക് മോഡൽ ‘ടോർക്കൽ EV’-യുടെ പ്രീമിയം ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് ബെന്റ്ലി

ബെന്റ്ലി തങ്ങളുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് മോഡലായ ‘ടോർക്കൽ EV’യുടെ ഇന്റീരിയർ ടീസർ പുറത്തുവിട്ടു. 2026 സെപ്റ്റംബർ 23-ന് വാഹനം ആഗോളതലത്തിൽ ഔദ്യോഗികമായി പുറത്തിറക്കും. പൂർണ്ണമായി ടച്ച്‌സ്‌ക്രീനുകളെ മാത്രം ആശ്രയിക്കുന്ന പുതിയ ട്രെൻഡിന് വിപരീതമായി, ഡ്രൈവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഫിസിക്കൽ ബട്ടണുകളും സ്വിച്ചുകളും നിലനിർത്തിക്കൊണ്ടാണ് ബെന്റ്ലി ടോർക്കലിന്റെ ക്യാബിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എ.സി, വോളിയം, സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവയ്ക്കായി പരമ്പരാഗത രീതിയിലുള്ള പ്രീമിയം ബട്ടണുകളും സ്ക്രോൾ വീലുകളും നൽകിയിട്ടുണ്ട്. ബെന്റ്ലി, കംഫർട്ട്, സ്‌പോർട്‌സ്, റിഫ്രഷ് എന്നിങ്ങനെ 4 ക്യാബിൻ

സെപ്റ്റംബർ 23-ന് ആഗോള അരങ്ങേറ്റം! ആദ്യ ഇലക്ട്രിക് മോഡൽ ‘ടോർക്കൽ EV’-യുടെ പ്രീമിയം ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് ബെന്റ്ലി Read More »

നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!

കിണറ്റിൽ കടലലകൾ! 18 അടി ആഴമുള്ള കിണറ്റിൽ ‘കടൽ ഇളകിമറിഞ്ഞു’; ഗുജറാത്തിലെ ഗ്രാമത്തെ വിറപ്പിച്ച ‘മോർബി അത്ഭുതത്തിന്’ പിന്നിലെ ശാസ്ത്രീയ സത്യം

ഗുജറാത്തിലെ മോർബി ജില്ലയിലെ വിദൂരമായ ഒരു കാർഷിക ഗ്രാമത്തെ പെട്ടെന്നാണ് ഭീതിയും ആകാംക്ഷയും ഒരേപോലെ പിടിമുറുക്കിയത്. പ്രഞ്ജിവൻ സദാരിയ എന്ന കർഷകന്റെ പറമ്പിൽ കേവലം മൂന്ന് മാസം മുൻപ് മാത്രം കുഴിച്ച 18 അടി ആഴമുള്ള കിണറ്റിൽ, സാഗരസമാനമായ തിരമാലകളും അലകളും ഉയർന്നടിക്കാൻ തുടങ്ങിയതോടെയാണ് ഗ്രാമീണർ ഞെട്ടിയത്. ഓഗസ്റ്റ് 2-ന് രാവിലെ തോട്ടത്തിലെത്തിയ കർഷകൻ കണ്ടത് കിണറ്റിലെ വെള്ളം അരികുകളിലൂടെ പ്രക്ഷുബ്ധമായി പുറത്തേക്ക് ഒഴുകുന്ന കാഴ്ചയാണ്. സമുദ്രങ്ങളിൽ മാത്രം കാണപ്പെടുന്ന തിരമാലകൾക്ക് സമാനമായി ഒരു ചെറിയ കിണറ്റിൽ

കിണറ്റിൽ കടലലകൾ! 18 അടി ആഴമുള്ള കിണറ്റിൽ ‘കടൽ ഇളകിമറിഞ്ഞു’; ഗുജറാത്തിലെ ഗ്രാമത്തെ വിറപ്പിച്ച ‘മോർബി അത്ഭുതത്തിന്’ പിന്നിലെ ശാസ്ത്രീയ സത്യം Read More »

Scroll to Top