‘വിരൽത്തുമ്പിൽ വേഷപ്പകർച്ചയുടെ വിസ്മയം’ കഥാപാത്രത്തെ അണിയിച്ചൊരുക്കി എം.രാജരാജേശ്വരി എന്ന കൊച്ചു കലാകാരി

ചിത്രരശ്മി ബുക്സ് ഉടമ മിഥുൻ മനോഹറിന്റെയും എഴുത്തുകാരി ദിവ്യശ്രീയുടെയും മകളായ രാജരാജേശ്വരി,കോവിഡ് കാലത്തെ ഒഴിവുസമയങ്ങളിലാണ് ഓൺലൈൻ മേക്കപ്പ് ക്ലാസുകളിലൂടെ വർണ്ണങ്ങളുടെ ലോകത്തേക്ക് കൈവെക്കുന്നത്.
അരങ്ങുകളിലെ നർത്തകർക്കും രാജരാജേശ്വരിയുടെ മേക്കപ്പ് കൂട്ട് പ്രിയപ്പെട്ടതാണ്.താനൂർ ശോഭപറമ്പ് ക്ഷേത്രത്തിൽ ഒരേസമയം ഇരുപതോളം നർത്തകരെയാണ് ഈ കൊച്ചുമിടുക്കി അണിയിച്ചൊരുക്കിയത്.

