September 10, 2026

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നല്ലളം കുന്നുമ്മല്‍ ആറാം കല്ല് സ്വദേശി രതീഷ് ആണ് മരിച്ചത്. 

നല്ലളം മോഡേണ്‍ ബസാറിലെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Spread the love
See also  മാസപ്പടി കേസിൽ കളിമാറുന്നു; പിണറായിയെ ലക്ഷ്യമിട്ട് ED നീക്കം, കോൺഗ്രസിനും രാഷ്ട്രീയ കുരുക്ക്