Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം – പോലീസ് അന്വേഷണം ആരംഭിച്ചു

ചാവക്കാട്: കഴിഞ്ഞ ഒക്ടോബറിൽ വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു എന്ന നിലയിലായിരുന്നു അന്ന് പോലീസും നാട്ടുകാരും സംഭവത്തെ കണ്ടത്. വട്ടേക്കാട് കണ്ടാരശ്ശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ്‌ റസൽ (15) ന്റെ മരണത്തെ കുറിച്ചാണ് കോടതി ഉത്തരവ് പ്രകാരം പുനരന്വേഷണം ആരംഭിച്ചത്. തൃത്തല്ലൂർ കമല നെഹ്‌റു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റസലിനെ ഒക്ടോബർ 7 ചൊവ്വാഴ്ച്ച ഉച്ചതിരിഞ്‌ കാണാതാവുകയായിരുന്നു. […]

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം – പോലീസ് അന്വേഷണം ആരംഭിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

രക്തസാക്ഷിഫണ്ട് തട്ടിപ്പ്; കെ പി വത്സലന്റെ മകൻ നിരഞ്ജന്റെ വെളിപ്പെടുത്തലുകൾ വീഡിയോ ഇന്ന് പുറത്ത് വിടുമെന്ന്  ഗോപ പ്രതാപൻ

ചാവക്കാട് : കെ പി വത്സലൻ രക്തസാക്ഷി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്ന ഡിസിസി സെക്രട്ടറി ഗോപപ്രതാപന്റെ പ്രസംഗം വിവാദമായിരുന്നു. കഴിഞ്ഞദിവസം തിരുവത്ര നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ കുടുംബയോഗത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. കെപി വത്സലന്റെ മകൻ നിരഞ്ജൻ യുഡിഎഫ് നേതാക്കളെ കണ്ടു സങ്കടം ബോധിപ്പിച്ചതായും അന്ന് ഗോപ പ്രതാപൻ പറഞ്ഞിരുന്നു. കെ .പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുക്കുകയും ​ഇതിൽ

രക്തസാക്ഷിഫണ്ട് തട്ടിപ്പ്; കെ പി വത്സലന്റെ മകൻ നിരഞ്ജന്റെ വെളിപ്പെടുത്തലുകൾ വീഡിയോ ഇന്ന് പുറത്ത് വിടുമെന്ന്  ഗോപ പ്രതാപൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

എസ്ഡിപിഐ ഗുരുവായൂർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ

പുന്നയൂർക്കുളം : എസ്ഡിപിഐ ഗുരുവായൂർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ വി പി മാമു ഓഡിറ്റോറിയത്തിൽ  എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് സി പി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ വി അബ്ദുനാസർ, ജില്ല ജനറൽ സെക്രട്ടറി ടിഎം അക്ബർ, ട്രഷറർ യഹിയ മന്ദലംകുന്ന്,  ജില്ല കമ്മിറ്റി അംഗങ്ങളായ. എം ഫാറൂഖ്, അഷറഫ് വടക്കൂട്ട്,  ഐ ബി സിദ്ധികുൽഅക്ബർ, മണ്ഡലം നേതാക്കളായ ഷെഫീദ് ബ്ലാങ്ങാട്, ഇബ്രാഹിം പുളിക്കൽ, മണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ ഷാഫി അഞ്ചങ്ങാടി,  പഞ്ചായത്ത്

എസ്ഡിപിഐ ഗുരുവായൂർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

സി എച്ച് റഷീദിന് വോട്ട് തേടി ഇ ടി മുഹമ്മദ് ബഷീർ

കടപ്പുറം : തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും പൊന്നാനി എം പി യുമായ ഇ ടി മുഹമ്മദ് ബഷീർ ഗുരുവായൂർ നിയോജക മണ്ഡലത്തിലെത്തി. തൊട്ടാപ്പ് സുനാമി കേന്ദ്രം ഉൾപ്പെടെ വിവിധ മേഖലകളിൽ സന്ദർശിച്ചു സി എച്ച് റഷീദിനു വേണ്ടി വോട്ടഭ്യർത്ഥിച്ചു. പി എം മുജീബ്, പഞ്ചായത്ത് മെമ്പർ ഹസീറ ശിഹാബ്, എ കെ ഫൈസൽ, വി പി മൻസൂർ അലി, സൈദു മുഹമ്മദ് പോക്കാകില്ലാത്ത് എന്നിവർ ഇ ടി യെ അനുഗമിച്ചു. ATTRO Ultra

സി എച്ച് റഷീദിന് വോട്ട് തേടി ഇ ടി മുഹമ്മദ് ബഷീർ Read More »

PUDUKAD-NEWS-PUTHUKAD-NEWS

പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മജീദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഖാൻ പുതിയറ ആമുഖ പ്രസംഗം നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എൻ കെ അക്ബർ, സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി സുമേഷ്, ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എ എച്ച് അക്ബർ എന്നിവർ പ്രസംഗിച്ചു.  ഫസീല റാഫി, ഹംസക്കുട്ടി അംബാല, സിദ്ധീഖ് അംബാല, ഹരിദാസ് ചാവക്കാട്,

പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി

ചാവക്കാട് : യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി. മണത്തല പള്ളിത്താഴത്തിൽ നിന്ന് ചാവക്കാട് യുഡിഎഫ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പര്യടന പരിപാടി സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചാവക്കാട് മേഖല ജനറൽ കൺവീനർ അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മഹിളാ ലീഗ് വൈസ് പ്രസിഡന്റ് അഡ്വ നഫീസ മുഖ്യ പ്രഭാഷണം നടത്തി. കെ വി

യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

വോട്ടിനു കിറ്റ് – സംഘർഷം, കയ്യാങ്കളി, അറസ്റ്റ്

വാടാനപ്പള്ളി : തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയാണെന്നാരോപിച്ച് വാടാനപ്പള്ളിയിൽ പലചരക്ക് ഗോഡൗണിലേക്ക് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ തള്ളികയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രണ്ട് തവണ പൊലീസുമായും ഉന്തുംതള്ളും നടത്തിയ എൽ .ഡി . എഫ് യു.ഡി.എഫ് പ്രവർത്തകർ രണ്ടുതവണ ബി.ജെ.പി പ്രവർത്തകരുമായും കൈയ്യാങ്കളി നടത്തി. സംഘർഷത്തിൽ യു.ഡി. എഫ് സ്ഥാനാർഥി ടി.എൻ പ്രതാപന് നേരെ കൈയ്യേറ്റവും നടന്നു. യു.ഡി.എഫ് – ബി.ജെ.പി പ്രവർത്തകർ പരസ്പ്പരം പോർവിളി നടത്തിയത് അഞ്ച് മണിക്കൂറോളമാണ്

വോട്ടിനു കിറ്റ് – സംഘർഷം, കയ്യാങ്കളി, അറസ്റ്റ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

തെക്കൻ പാലയൂരിൽ യു ഡി എഫ് കുടുംബ സംഗമം

ചാവക്കാട് : തെക്കൻ പാലയൂർ ഐക്യജനാധിപത്യ മുന്നണി 148, 149 ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ദസ്ഥഗീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി മെമ്പർ നൗഷാദ് തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ മാരായ ആരിഫ് പാലയൂർ, ആസിഫ് പാലയൂർ, ലത്തീഫ് പാലയൂർ, കോൺഗ്രസ്സ് നേതാക്കളായ അനീഷ്‌ പാലയൂർ, ഷബീർ മാളിയേക്കൽ, റഷീദ് വലിയകത്ത്, സുപ്രിയ രാമചന്ദ്രൻ, മുജീബ് സി

തെക്കൻ പാലയൂരിൽ യു ഡി എഫ് കുടുംബ സംഗമം Read More »

ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു

ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു

ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു. പാവറട്ടി ഗുരുവായൂർ റൂട്ടിൽ ത്രീസ്റ്റാർ സ്റ്റോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം.ചാവക്കാട് പുന്ന സ്വദേശി ബഷീറിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അമിത വേഗതയിൽ എത്തിതാണ് അപകടത്തിനിടയാക്കിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ബഷീറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. URBANFIX Multipurpose 45cm x 5m Super Strong EVA Anti-Slip Kitchen Mats for Cupboard |

ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുഡിഎഫ് നേതൃത്വം കൊല്ലപ്പെട്ട വത്സലൻ്റെ മകനെ വേട്ടയാടുന്നു – സി സുമേഷ്

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ പരാജയം ഉറപ്പിച്ച യു ഡി എഫ്  നുണ പറച്ചലിൽ അഭയം തേടിയിരിക്കുകയാണെന്ന് സി സുമേഷ്. കെ.പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുത്തുവെന്നും ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് വത്സന്റെ കുടുംബത്തിന് നൽകിയത്. ​ബാക്കി 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്നും കെ പി വത്സലന്റെ മകൻ നിരഞ്ജൻ പറഞ്ഞു വെന്നും യു ഡി എഫ് നേതൃത്വത്തോട് സഹായം ആവശ്യപ്പെട്ടുവെന്നും കഴിഞ്ഞ ദിവസം

യുഡിഎഫ് നേതൃത്വം കൊല്ലപ്പെട്ട വത്സലൻ്റെ മകനെ വേട്ടയാടുന്നു – സി സുമേഷ് Read More »

Scroll to Top