Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

28-04-2026 NEWS

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and […]

28-04-2026 NEWS Read More »

PUDUKAD-NEWS-PUTHUKAD-NEWS

പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികൾക്ക് ഇടി‌മിന്നലേറ്റു.

ചേർപ്പ് വെങ്ങിണിശ്ശേരിയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരുക്ക്. പാടത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് മിന്നലേറ്റത്, പരിസരവാസികളായ ശിവകൃഷ്ണ(15), അക്ഷര(12), ജിഷ്ണു(11) സച്ചു(13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വീടിനടുത്തുള്ള പാടത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്

പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികൾക്ക് ഇടി‌മിന്നലേറ്റു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ബാംഗ്ലൂരിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷനും, താമസ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിൻ്റെ മറവിൽ വൻ രാസലഹരി വിപണനം നടത്തിവന്ന യുവാവ് പിടിയിൽ.

അന്തിക്കാട് : ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനും വിദ്യാർത്ഥികൾക്ക് താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നതിൻ്റെ മറവിൽ വൻതോതിൽ രാസലഹരി വിൽപന നടത്തിവന്ന യുവാവ് തൃശൂർ റൂറൽ പോലീസിൻ്റെ പിടിയിലായി. മണലൂർ അയ്യപ്പൻകാവ് ദേശത്ത് മേനോത്ത് പറമ്പിൽ വീട്ടിൽ ശ്രീജിലിനെ (30) ആണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 56 ഗ്രാം എം ഡി എം എ പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ

ബാംഗ്ലൂരിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷനും, താമസ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിൻ്റെ മറവിൽ വൻ രാസലഹരി വിപണനം നടത്തിവന്ന യുവാവ് പിടിയിൽ. Read More »

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ദേശീയപാത വാടാനപ്പള്ളി ഗണേശമംഗലത്തിനടുത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തളിക്കുളം വ്യാപാരി വ്യവസായ ഏകോപന സമിതി അസോസിയേഷൻ പ്രസിഡന്റ് തളിക്കുളം സ്വദേശി ഏങ്ങൂര് വീട്ടിൽ ചന്ദ്രബോസ് (55) ആണ് മരിച്ചത്. ഗണേശമംഗലം സെൻ്ററിന് സമീപം ആയിരുന്നു അപകടം. ഒരേ ദിശയിലൂടെ പോയിരുന്ന ടോറസ് ലോറിയും ബൈക്കുമാണ് കൂട്ടിമുട്ടിയത്. ലോറിക്കടയിൽപ്പെട്ടുപോയ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചിയ്യാരം പരിശുദ്ധ വിജയമാതാവിൻ്റെ പള്ളിയിൽ മെയ് 9, 10, 11 തിയ്യതികളിൽ തിരുനാൾ ആഘോഷിക്കും

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

ചിയ്യാരം പരിശുദ്ധ വിജയമാതാവിൻ്റെ പള്ളിയിൽ മെയ് 9, 10, 11 തിയ്യതികളിൽ തിരുനാൾ ആഘോഷിക്കും Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഹർത്താലിന് പിന്തുണ അറിയിച്ച് മൂന്നുപീടികയിൽ പ്രകടനം നടത്തി.

കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്‌ത ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് കേരളീയ പട്ടിക ജനസമാജം പ്രവർത്തകർ കൈപ്പമംഗലത്ത് പ്രകടനം നടത്തി. മൂന്നുപീടികയിൽ നിന്ന് ആരംഭിച്ച പ്രകടനം പെരിഞ്ഞനം ചുറ്റി മൂന്നുപീടിക ബസ്‌റ്റാൻഡിൽ സമാപിച്ചു. സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എം. എസ്. വിജയൻ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ജയൻ , ജില്ലാ സെക്രട്ടറി ടി.ജി. ശശി, കെ.കെ.

ഹർത്താലിന് പിന്തുണ അറിയിച്ച് മൂന്നുപീടികയിൽ പ്രകടനം നടത്തി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

വിവിധ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ആറ് കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചീരംകുളം 30 ലക്ഷം, മീമ്പികുളം 8ലക്ഷം, കാട്ടിലെ കുളം 15 ലക്ഷം, ചെറുവത്തൂർ കുളം 20 ലക്ഷം, കലയംകുളം 15 ലക്ഷം, താഴംകുളം 20ലക്ഷം എന്നീ രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മഴക്കാലത്തിനു മുൻപ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ഈ കുളങ്ങളുടെ നവീകരണത്തോടുകൂ ടി പരിസരത്തെ കുടിവെള്ള സ്രോതസ്സുകൾക്കും കൃഷിക്കും ഗുണകരമാകുമെന്നും നഗരസഭ അറിയിച്ചു. ഒന്നാം വാർഡ് മുതുവമ്മൽ കലയംകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ

വിവിധ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരി ച്ചു..

ദേശീയപാത ചുവന്നമണ്ണിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മ രിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഇരുമ്പുപാലം സ്വദേശി പുളിക്കൽ വീട്ടിൽ ലിൻസൺ ജോസഫ് (45) ആണ് മ രിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു മ രണം. ഇന്നലെ രാവിലെ ഏഴരയ്ക്ക് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. വാണിയമ്പാറ ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി കണ്ടൈനർ ലോറിയുടെ പിന്നിൽ ഇടി ച്ചാണ് അപകടമുണ്ടായത് .

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരി ച്ചു.. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ജാതി വിവേചനത്തെ ചെറുക്കാൻ വിദ്യാർഥി രാഷ്ട്രീയം ശക്തിപ്പെടണം : എ ഐ എസ് എഫ്

ഇരിങ്ങാലക്കുട : ജാതി വിവേചനത്തെ ചെറുക്കാൻ വിദ്യാർഥി രാഷ്ട്രീയം ശക്തിപ്പെടണമെന്ന്എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആഹ്വാനം ചെയ്തു. എഐഎസ്എഫിൻ്റെ ജില്ലാ തല പ്രദേശിക മെമ്പർഷിപ്പ് നവോത്ഥാന പോരാട്ടത്തിൻ്റെ സ്മരണ ഭൂമികയായ ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധിൻ. ജാതിവിരുദ്ധ നവോത്ഥാന പോരാട്ടങ്ങളുടെ ദീർഘ ചരിത്രമുള്ള സംസ്ഥാനത്ത് അധഃസ്ഥിതരെന്ന് വിലയിരുത്തി വ്യത്യസ്തമായ തലങ്ങളിൽ വിവേചനങ്ങൾ നേരിട്ട ഭൂതകാലത്തെ വീണ്ടും പുതിയ രീതിയിൽ പ്രതിഷ്ഠിക്കാനുള്ള തല്പരകക്ഷികളുടെ ഹിഡൻ അജണ്ടയ്ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നും അധിൻ കൂട്ടിച്ചേർത്തു. എഐഎസ്എഫ് ജില്ലാ

ജാതി വിവേചനത്തെ ചെറുക്കാൻ വിദ്യാർഥി രാഷ്ട്രീയം ശക്തിപ്പെടണം : എ ഐ എസ് എഫ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

പ്രഥമാഹുതിയുടെ പുണ്യസ്മരണയിൽസംഗമേശസന്നിധിയിൽ ഹവിർധാന്യവുമായിഊരാഴ്മക്കാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവാഘോഷവേളയിൽ ദേവനും, ഭഗവാൻ്റെ പാർഷദന്മാർക്കും, സേനാംഗങ്ങളായ ഭൂതഗണങ്ങൾക്കുമെല്ലാം വിശേഷാൽ നിവേദ്യത്തിനും ശ്രീഭൂതബലിക്കും വേണ്ടതായ ഹവിർധാന്യവുമായി പൂർവ്വിക നിശ്ചയപ്രകാരം ഊരാഴ്മക്കാർ ഭഗവത് സന്നിധിയിൽ പ്രാർത്ഥനാപൂർവ്വം ഒത്തുചേർന്നു. ആശ്രമസദൃശമായ യജ്ഞഭൂമികയിൽ യോഗീശ്വര ഭാവത്തിൽ പരിലസിക്കുന്ന കൂടൽമാണിക്യ സ്വാമിയുടെ ക്ഷേത്രസങ്കേതം വിവാദങ്ങളകന്ന് നന്ദിഗ്രാമസമാനം സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയുമായി സമ്മേളിച്ച ഊരാഴ്മാവകാശികളിൽ നിന്നും ദേവസ്വം മാനേജർ ഇൻ ചാർജ്ജ് കെ.കെ. ഹരിത ദേവസ്വത്തിനുവേണ്ടി ഹവിർധാന്യം ഏറ്റുവാങ്ങി. ഊരാഴ്മ ഇല്ലങ്ങളെ പ്രതിനിധീകരിച്ച് കെ.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട്,

പ്രഥമാഹുതിയുടെ പുണ്യസ്മരണയിൽസംഗമേശസന്നിധിയിൽ ഹവിർധാന്യവുമായിഊരാഴ്മക്കാർ Read More »

Scroll to Top